പല ക്യാപ്റ്റന്മാർ വരും പോകും, പക്ഷേ ആർക്കും എം.എസ് ധോണിയാകാൻ സാധിക്കില്ല:​ഗൗതം ​ഗംഭീർ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പല ക്യാപ്റ്റന്മാർ വരും പോകും, പക്ഷേ ആർക്കും എം.എസ് ധോണിയാകാൻ സാധിക്കില്ല:​ഗൗതം ​ഗംഭീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 10:07 pm IST
Facebook
Twitter
WhatsAppTelegram

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിം​ഗ് ധോണിക്ക് ഇന്നാണ് 43 വയസ് തികഞ്ഞത്. നിരവധി ആഘോഷങ്ങൾ താരത്തിന്റെ ജന്മ​ദിനവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ സോഷ്യൽ മീഡിയയുമായി കൃത്യമായി അകലം പാലിക്കുന്ന ധോണി വല്ലപ്പോഴും മാത്രമാണ് ഒരു പോസ്റ്റ് പങ്കുവയ്‌ക്കുന്നത്. ഏറ്റവും ഒടുവിൽ പങ്കുവച്ച പോസ്റ്റ് ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീടത്തിന് ആശംസയറിച്ചായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയിൽ മുന്നിലുള്ള ധോണിയെക്കുറിച്ച് വാചാലനാവുകയാണ് മുൻ സഹതാരം ​ഗൗതം ​ഗംഭീർ.

സ്റ്റാർസ്പോർട്സ് പങ്കുവച്ച ജന്മദിന പോസ്റ്റിലാണ് ​ഗൗതം ​ഗംഭീർ ധോണിയെ പ്രശംസിച്ചത്. നിരവധി ക്യാപ്റ്റന്മാർ വരും പോകും. പക്ഷേ ധോണിയുടെ ഇന്ത്യൻ ടീമിലെ റെക്കോർഡിന് ഒപ്പമെത്തുക കഠിനമാണ്. നിങ്ങൾക്ക് ടെസ്റ്റിൽ ഒന്നാമതെത്താം. വിദേശത്ത് മത്സരങ്ങൾ ജയിക്കാം. പക്ഷേ ലോകപ്പുകൾ ജയിക്കുന്നതും ചാമ്പ്യൻസ് ട്രോഫി ജയിക്കുന്നതിനേക്കാളും വലിയ നേട്ടങ്ങളില്ല,ഞങ്ങൾ നിരവധി മനോ​ഹര മുഹൂർത്തങ്ങളിൽ ഒരുമിച്ചുണ്ടായിരുന്നു —​ഗംഭീർ പറഞ്ഞു.

Happy Birthday MS Dhoni, from the heart of cricket’s finest! ❤

Watch @GautamGambhir, @IrfanPathan, #DwaneBravo, #NasserHussain & other cricketing greats giants pay homage to #MSDhoni‘s unmatched skill, visionary leadership, and indelible impact on the sport as we celebrate… pic.twitter.com/Fju8sA36Hi

— Star Sports (@StarSportsIndia) July 6, 2024

Tags: 43rdbirthdayms dhoniGautam GambhirWordsHeartfelt
Share
Tweet
SendShare

More News from this section

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies