ഏഷ്യയിലെ ഏറ്റവും ആകർഷകനായ പുരുഷൻ; പ്രായം അറിഞ്ഞാൽ ഞെട്ടും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഏഷ്യയിലെ ഏറ്റവും ആകർഷകനായ പുരുഷൻ; പ്രായം അറിഞ്ഞാൽ ഞെട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 11:05 pm IST
Facebook
Twitter
WhatsAppTelegram

ഏഷ്യയിലെ ഏറ്റവും ആകർഷകനായ പുരുഷൻ എന്ന പട്ടം നേടിയ പാകിസ്താനിയാണ് ഇമ്രാൻ അബ്ബാസ്. പാകിസ്താനിൽ ഏറ്റവും അധികം പേർ ഇസ്റ്റ​ഗ്രാമിൽ പിന്തുടരുന്ന താരം സകലവല്ലഭനാണ്. ​ഗായകനും നടനുമായ ഇമ്രാൻ നിരവധി സീരിയലുകളിൽ പ്രധാന താരമായി അഭിനയിക്കുന്നുമുണ്ട്. “മേരാ നാം യൂസഫ് ഹേ”, “ഖുദാ ഔർ മൊഹബത്ത്”, “മൊഹബത് തുംസെ നഫ്രത് ഹേ” തുടങ്ങിയ നിരവധി ഹിറ്റ് സീരിയലുകളിലൂടെ ജനപ്രീയനാണ്.

അബ്ബാസ് നിരവധി ബോളിവുഡ് സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. “ക്രിയേച്ചർ 3D”, “ഏ ദിൽ ഹേ മസ്‌കിൽ”, “ജാനിസാർ” എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആകർഷകമായ വ്യക്തിത്വവും വ്യതിരിക്തമായ മുഖ സവിശേഷതകളും കാരണം, 41 കാരനായ ഇമ്രാൻ അബ്ബാസ് പലപ്പോഴും ഏഷ്യയിലെ ഏറ്റവും ആകർഷകമായ പുരുഷനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. താരം ഇപ്പോഴും അവിവാഹിതനാണ്, ഉടൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് വിവരം.

അബ്ബാസിന്റെ ഇൻസ്റ്റഗ്രാമിൽ 9 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. 3,064 പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്. 2013ൽ അഭിനയ രം​ഗത്തു ചുവട് വച്ച താരം ഒരു സീനിന് 10 ലക്ഷം പാകിസ്താൻ രൂപയാണ് വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

Tags: FollowersmostTOPimraninstagramabbas
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies