പണവും പ്രശസ്തിയും നോക്കി വരുന്നവരെ വേണ്ട, ആത്മാർത്ഥമായി സ്നേഹിക്കുന്നയാൾ വന്നാൽ..; പുനർ വിവാഹത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പണവും പ്രശസ്തിയും നോക്കി വരുന്നവരെ വേണ്ട, ആത്മാർത്ഥമായി സ്നേഹിക്കുന്നയാൾ വന്നാൽ..; പുനർ വിവാഹത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 07:51 pm IST
Facebook
Twitter
WhatsAppTelegram

കാഴ്ച പരിമിധി ഉണ്ടെങ്കിലും ശബ്ദ ലോകത്ത് തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് വൈക്കം വിജയലക്ഷ്മി. സം​ഗീതത്തിലൂടെ നിരവധി പുരസ്കാരങ്ങളുമായി മുന്നോട്ട് പോകുമ്പോഴായിരുന്നു ​ഗായികയുടെ വിവാഹം. എന്നാൽ, പ്രതീക്ഷിച്ചൊരു വിവാഹ ജീവിതമല്ലായിരുന്നു വൈക്കം വിജയലക്ഷ്മിയുടേത്. ഒന്നിച്ച് പോകാൻ ആകില്ലെന്നായപ്പോൾ വിവാഹമോചനവും നേടിയിരുന്നു. വിവാഹ ജീവിതത്തിലെ പരാജയത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ​ഗായിക.

ജീവിതത്തിന്റെ പകുതിയിൽ കടന്നുവന്നയാളാണ് ഭർത്താവ്. സം​ഗീതം അല്ലെങ്കിൽ കല എന്നത് ജനിച്ചപ്പോൾ മുതൽ ജീവിതത്തിൽ ഉള്ളതാണ്. അതിനാൽ, ഭർത്താവിന് വേണ്ടി ഒരിക്കലും കലയെ ഉപേക്ഷിക്കില്ല. കലയെ മാറ്റിനിർത്തേണ്ട ആവശ്യമുണ്ടോയെന്നും വൈക്കം വിജയലക്ഷ്മി ചോദിച്ചു.

ആദ്യ വിവാഹം പരാജയമായിരുന്നു. വിവാഹമോചനം നേടിയതിന് ശേഷമാണ് ഒരുപാട് ഹാപ്പിയായത്. ഇപ്പോഴാണ് സ്വസ്ഥതയും സമാധാനവും ലഭിക്കുന്നത്. നല്ല എനർജിയിൽ ജീവിതം മുന്നോട്ട് പോകുന്നുണ്ട്. ആത്മാർത്ഥമായി സ്നേഹിക്കുന്നവരുണ്ടെങ്കിൽ പുനർവിവാഹത്തെക്കുറിച്ച് ചിന്തിക്കാം. പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ലാതെ സ്നേഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നോക്കാമെന്നാണ് വിജയലക്ഷ്മി പറയുന്നത്.

Tags: SUBVAIKOM VIJAYALAKSHMI
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies