' Sorry Its Closed''..; വിവാഹം പൊടിപൊടിച്ച് അംബാനി കുടുംബം; മുംബൈയിലെ മിക്ക ഹോട്ടൽ റൂമുകളും സോൾഡ് ഔട്ട്; ഒറ്റ രാത്രിയുടെ വാടക കേട്ടാൽ ഞെട്ടും!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ Sorry Its Closed”..; വിവാഹം പൊടിപൊടിച്ച് അംബാനി കുടുംബം; മുംബൈയിലെ മിക്ക ഹോട്ടൽ റൂമുകളും സോൾഡ് ഔട്ട്; ഒറ്റ രാത്രിയുടെ വാടക കേട്ടാൽ ഞെട്ടും!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 11:42 am IST
FacebookTwitterWhatsAppTelegram

രാജ്യത്തെ ഏറ്റവും വലിയ അത്യാഡംബര വിവാഹത്തിനാണ് മുംബൈ നഗരം സാക്ഷ്യം വഹിക്കുന്നത്. മാസങ്ങൾ നീണ്ടു നിന്നിരുന്ന ആഘോഷ പരിപാടികളായിരുന്നു അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തോടനുബന്ധിച്ച് നടന്നിരുന്നത്. ജൂലൈ 12ന് മുംബൈ നഗരത്തെ സാക്ഷിയാക്കി അനന്തിന്റെയും രാധികയുടെയും വിവാഹം നടക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ നിന്ന് പോലും സിനിമ, വ്യവസായ മേഖലകളിൽ നിന്ന് നിരവധി പേരാണ് മുംബൈയിലേക്ക് എത്തുന്നത്. ഇതിനാൽ തന്നെ മുംബൈയിലെ ഒട്ടുമിക്ക സ്റ്റാർ ഹോട്ടലുകളുടെയും ബുക്കിംഗും റൂം റേറ്റും കുത്തനെ ഉയർന്നിരിക്കുകയാണ്.

ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് വിവാഹം നടക്കുന്നത്. ഇതിന് സമീപമുള്ള പ്രമുഖ ഹോട്ടലുകളിലെ മുറികളെല്ലാം സോൾഡ് ഔട്ട് എന്നാണ് ഹോട്ടൽ ബുക്കിംഗ് വെബ്‌സൈറ്റുകളിൽ കാണിക്കുന്നത്. ജൂലൈ 13 വരെയാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. വിവാഹം നടക്കുന്നതിന് സമീപമുള്ള ഒരു ഹോട്ടലിൽ 14-ാം തീയതിയിൽ റൂമുകൾ ഒഴിവുണ്ട്. എന്നാൽ ഒരു രാത്രിക്ക് 13,000 രൂപയായിരുന്ന റൂമിന്റെ നിരക്ക് ഒറ്റയടിക്ക് 91,350 രൂപയായി ഉയർന്നു. ഇതിന് പുറമെ പല ഹോട്ടലുകളിലും നികുതിക്ക് പുറമെ ഈടാക്കുന്ന ചാർജുകൾ ഉയർത്തിട്ടുണ്ട്.

ജൂലൈ 10 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ മുംബൈയിലെ ഒട്ടുമിക്ക ഹോട്ടലുകളിലും ബുക്കിംഗ് ക്ലോസ്ഡ് എന്നാണ് കാണിക്കുന്നത്. വെബ് സൈറ്റുകളിൽ ‘സോറി’ എന്ന സന്ദേശമാണ് 10, 11 തീയതികളിൽ റൂം ബുക്കിംഗ് നടത്താൻ ശ്രമിക്കുന്നവർക്ക് ലഭിക്കുന്നത്. ഗ്രാന്റ് ഹയാത്ത്, താജ് സാന്താക്രൂസ്, താജ് ബാന്ദ്ര തുടങ്ങിയ ഹോട്ടലുകളിൽ 10, 11 തീയതികളിൽ റൂമുകൾ ലഭ്യമാണ്. വിവാഹത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണവും മുംബൈയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags: marriageanandh ambaniHotel Booking
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies