അതിർത്തിയിൽ വൻ സ്വർണ്ണ വേട്ട; പിടിച്ചെടുത്തത് 108 കിലോയോളം സ്വർണ്ണം ; 2 പേർ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തിയിൽ വൻ സ്വർണ്ണ വേട്ട; പിടിച്ചെടുത്തത് 108 കിലോയോളം സ്വർണ്ണം ; 2 പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 08:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്തോ- ചൈന അതിർത്തിക്ക് സമീപം 108 കിലോയോളം സ്വർണ്ണം പിടിച്ചെടുത്ത് ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി). കള്ളക്കടത്ത് നടക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടർന്ന് ജൂലൈ 9 ന് ചിസ്മുലെ, നർബുല ടോപ്പ്, സാക്ലെ, സക്‌ല തുടങ്ങിയ പ്രദേശങ്ങളിൽ ആരംഭിച്ച ലോംഗ് റേഞ്ച് പട്രോളിംഗ് ഓപ്പറേഷനിലാണ് പൊലീസ് സ്വർണ്ണം പിടികൂടിയത്.

#ITBP Seizes 108 Gold Biscuits!

On 09-07-24, a team led by DC Sh. Deepak Bhatt from the 21 BN conducted a Long Range Patrol in Eastern Ladakh, seizing 108 gold biscuits (108 kg) near Sirigaple. 02 suspects were apprehended. Further investigations are ongoing with other agencies. pic.twitter.com/Ij2RK5hB1L

— ITBP (@ITBP_official) July 10, 2024

സംഭവദിവസം പുലർച്ചെ 1.20 ഓടുകൂടി അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള സിരിഗാപ്ലിൽ സംശയാസ്പദമായ രീതിയിൽ രണ്ട് പേരെ പൊലീസ് കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ ഇവരിൽ നിന്ന്  സ്വർണ്ണവും മറ്റ് വസ്തുക്കളും കണ്ടെത്തി. സ്വർണ്ണക്കട്ടികൾ കൂടാതെ , രണ്ട് മൊബൈലുകൾ, ഒരു ബൈനോക്കുലർ, ചൈനീസ് ഭക്ഷണ സാധനങ്ങൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റിലായവർ ഇന്ത്യൻ പൗരന്മാരായ ടെൻസിൻ ടാർഗി (40), സെറിംഗ് ചമ്പ (69) എന്നിവരാണെന്ന് തിരിച്ചറിനഞ്ഞതായി പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് പിടിച്ചെടുത്ത സ്വർണ്ണം വിശദ പരിശോധനയ്‌ക്കായി കസ്റ്റംസ് അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ഇവരെ സിവിൽ പോലീസ്, ഇൻ്റലിജൻസ് ബ്യൂറോ, കസ്റ്റംസ്, ഐടിബിപി എന്നിവർ സംയുക്തമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

 

Tags: ladakhITBPGold bust
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies