അ​ഗ്നിവീറുകൾക്ക് സായുധസേനകളിൽ 10% സംവരണം; ശാരീരിക ക്ഷമതയിലും പ്രായത്തിലും ഇളവുകൾ ലഭിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അ​ഗ്നിവീറുകൾക്ക് സായുധസേനകളിൽ 10% സംവരണം; ശാരീരിക ക്ഷമതയിലും പ്രായത്തിലും ഇളവുകൾ ലഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 08:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഗ്നിവീറുകളായി സേവനമനുഷ്ഠിച്ചവർക്ക് പാരാമിലിട്ടറി സേനകളിൽ 10 % സംവരണം നൽകുമെന്ന് കേന്ദ്ര സർക്കാർ. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) എന്നിവയിലാണ് 10 ശതമാനം സംവരണം ലഭിക്കുന്നത്. മുൻ അഗ്നിവീറുകൾക്ക് സുരക്ഷാ സേനകളിൽ സംവരണം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള എല്ലാ റിക്രൂട്ട്മെന്റുകൾക്കും അഗ്നിവീറുകൾക്ക് 10 % സംവരണം നൽകുമെന്ന് ആർപിഎഫ് ഡയറക്ടർ ജനറൽ മനോജ് യാദവ് പറഞ്ഞു. അതേസമയം, സിഐഎസ്എഫും ഇക്കാര്യത്തിൽ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി ഡയറക്ടർ ജനറൽ നീന സിംഗ് പറഞ്ഞു. മുൻ അഗ്‌നിവീറുകൾക്ക് ശാരീരിക ക്ഷമതാ ടെസ്റ്റിനും ഇളവ് നൽകുമെന്ന് അവർ കൂട്ടി ചേർത്തു.

ഇത് ഏറ്റവും മികച്ച തീരുമാനമാണെന്നും അഗ്നിവീറുകൾക്ക് സംവരണം നൽകുന്നതിലൂടെ സേനകൾ കൂടുതൽ ശാക്തീകരിക്കാനാകുമെന്നും ബിഎസ്എഫ് ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ പറഞ്ഞു. കേന്ദ്ര സർക്കാർ 2022 ജൂൺ 14-ന് ആരംഭിച്ച അഗ്നിപഥ് പദ്ധതിപ്രകാരം 17.5 നും 21 നും ഇടയിൽ പ്രായമുള്ള യുവാക്കളെയാണ് റിക്രൂട്ട് ചെയ്യുന്നത്. നാല് വർഷത്തേക്കാണ് നിയമനം. കാലാവധി കഴിഞ്ഞാലും ഇവരിൽ 25 ശതമാനം പേരെ 15 വർഷത്തേക്ക് കൂടി സായുധ സേനകളിൽ നിലനിർത്താനുള്ള വ്യവസ്ഥയുണ്ട്. പദ്ധതിയുടെ പ്രായപരിധി 23 വയസായി കേന്ദ്രം ഉയർത്തിയിരുന്നു.

Tags: BSFcisfAgniveersRPFParamilitary forces
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies