ലങ്ക കടന്ന് തുടങ്ങാൻ ​ഗംഭീർ; ശ്രീലങ്കൻ പര്യടത്തിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ലങ്ക കടന്ന് തുടങ്ങാൻ ​ഗംഭീർ; ശ്രീലങ്കൻ പര്യടത്തിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു

Janam Web Desk by Janam Web Desk
Jul 11, 2024, 11:49 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ-ശ്രീലങ്ക പര്യടനത്തിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മൂന്നുവീതം ഏകദിനവും ടി20 അടങ്ങുന്ന പരമ്പര ജൂലായ് 26ന് തുടങ്ങി ഓ​ഗസ്റ്റ് 7ന് അവസാനിക്കും. പരിശീലകനെന്ന നിലയിൽ ​ഗൗതം ​ഗംഭീറിന്റെ അരങ്ങേറ്റമാകും ലങ്കൻ പരമ്പര. ഇരു ടീമുകളും സ്ക്വാഡുകളെ പ്രഖ്യാപിച്ചിട്ടില്ല. സനത് ജയസൂര്യയും ശ്രീലങ്കൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് ഇന്ത്യക്കെതിരെയുള്ള പരമ്പരയോടെയാകും. താത്കാലിക പരിശീലകനായാണ് ജയസൂര്യക്ക് ചുമതല നൽകിയത്.

രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർക്ക് വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോർട്ട് . അങ്ങനെയെങ്കിൽ കെ.എൽ രാഹുൽ ഏകദിന ക്യാപ്റ്റനായി മടങ്ങിയെത്തും. ഹാർദിക് പാണ്ഡ്യ ടി20 നായകനും. നിലവിൽ സിംബാബ്വെ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായി ഒപ്പമുള്ളത് എൻസിഎ ഡയറക്ട‌‍‍ർ വിവിഎസ് ലക്ഷ്മൺ ആണ്.

ശ്രീലങ്കൻ പരമ്പരയ്‌ക്ക് രണ്ട് വേദികളേ അനുവദിച്ചിട്ടുള്ളൂ. എല്ലാ ടി20 മത്സരങ്ങളും പല്ലേക്കലെയിൽ നടക്കും. ഏകദിന മത്സരങ്ങൾക്ക് കൊളംബോ വേദിയാകും.

Tags: outHeadfirstIND vs SLassignment#IndianGautam GambhirSchedulecoach
ShareTweetSendShare

More News from this section

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; ആർ.സി.ബി താരത്തിനെതിരെ കേസെടുത്തു

Latest News

റോഡരികിൽ ഇറക്കിയിട്ട മെറ്റലിൽ തെന്നി വീണ് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് പഞ്ചായത്ത് നഷ്ടപരിഹാരം നൽകണം; മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

നായയുടെ കടിയേറ്റത് ആരോടും പറഞ്ഞില്ല; പേവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 24 കാരൻ മരിച്ചു

നിസ്സാരമായി തോന്നുംവിധം രോഗം ഭേദമാക്കിയ ഡോക്ടറാണ്; ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; കുറിപ്പുമായി മോഹൻലാൽ

ഗുരുവായൂർ ദേവസ്വം തസ്തികകളിലേക്ക് പൊതു ഒ.എം.ആർ പരീക്ഷ ജൂലൈ 20 ന്

ഒടുവിൽ നടപടി!! ഗുരുവായൂർ ക്ഷേത്ര നടയിലെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ; സിഐടിയു നേതാവ് അനീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

മുടിവെട്ടാൻ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യം; സ്‌കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

വെറും ഏഴാം ക്ലാസ്; 2015ൽ ദുബായിൽ വച്ച് നസ്രിനായി; ചങ്കൂർ ബാബയുടെ കാമുകി; യുപി മതപരിവർത്തന റാക്കറ്റിലെ പ്രധാനി

ഹൈന്ദവ പുരാണങ്ങളും സനാതനധർമ വിശ്വാസങ്ങളും കോർത്തിണക്കിയ ‘പുസ്തക പ്രസാദം’; ഭക്തർക്ക് വേണ്ടി പ്രത്യേക പരിപാടിയുമായി തിരുമല തിരുപ്പതി ക്ഷേത്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies