ഓഫ് വൈറ്റ് ഷർട്ടും ധോത്തിയും; അനന്ത് - രാധിക വിവാഹത്തിന് തനി തമിഴ് സ്റ്റൈലിൽ തലൈവരും കുടുംബവും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഓഫ് വൈറ്റ് ഷർട്ടും ധോത്തിയും; അനന്ത് – രാധിക വിവാഹത്തിന് തനി തമിഴ് സ്റ്റൈലിൽ തലൈവരും കുടുംബവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 12:00 am IST
FacebookTwitterWhatsAppTelegram

 മുംബൈ: വ്യവസായ പ്രമുഖനായ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങൾക്ക് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലെക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ തുടക്കമായി. ദിവസങ്ങളായി നടന്നുവന്ന പ്രീവെഡ്ഡിംഗ് ചടങ്ങുകളും സംഗീതുമെല്ലാം നിരന്തരം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.

ദേശീയ, അന്തർദ്ദേശീയ തലത്തിൽ പ്രശസ്തരായ നിരവധി സെലിബ്രിറ്റികളും സ്‌പോർട്‌സ്, സിനിമ താരങ്ങളുമാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. ഭാര്യ ലത, മകൾ സൗന്ദര്യ, മരുമകൻ വിശാഖൻ വനങ്കമുടി, ചെറുമകൻ എന്നിവർക്കൊപ്പമാണ് സ്‌റ്റൈൽ മന്നൻ രജനികാന്ത് എത്തിയത്. രജനികാന്ത് പരമ്പരാഗത ഓഫ് വൈറ്റ് ഷർട്ടും ധോത്തിയും തിരഞ്ഞെടുത്തപ്പോൾ ഭാര്യ ലത സാരിയാണ് ധരിച്ചത്. മകളും സംവിധായികയുമായ സൗന്ദര്യ ലെഹങ്കയിൽ തിളങ്ങിയപ്പോൾ മരുമകൻ മുണ്ടും ഷർട്ടും ഷാളും അണിഞ്ഞാണ് എത്തിയത്.

#WATCH | Actor Rajinikanth along with his family attends Anant Ambani-Radhika Merchant wedding at Jio World Convention Centre in Mumbai pic.twitter.com/x9liBzqzxC

— ANI (@ANI) July 12, 2024

#WATCH | Actor Rajinikanth shakes a leg at Anant Ambani-Radhika Merchant’s wedding ceremony in Mumbai pic.twitter.com/uCmBzRIYF0

— ANI (@ANI) July 12, 2024

മൂന്ന് ദിവസത്തെ വിവാഹ ചടങ്ങുകൾ ഇന്നാണ് (ജൂലൈ 12) ആരംഭിച്ചത് . ഹോളിവുഡ് താരം ജോൺ സീന, സഹോദരിമാരായ കിം കർദാഷിയാൻ, ക്ലോ കർദാഷിയാൻ, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, ജാൻവി കപൂർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്.

സെലിബ്രിറ്റികൾ മാത്രമല്ല വിവിധ ലോക നേതാക്കളെയും അംബാനി കുടുംബം ക്ഷണിച്ചിട്ടുണ്ട്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കുടുംബസമേതമാണ് വിവാഹത്തിനെത്തിയത്.

Tags: rajnikanth
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies