അമേരിക്കയിലെ സിയാറ്റിൽ, ബെല്ലെവ്യൂ നഗരങ്ങളിൽ ആദ്യ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയിലെ സിയാറ്റിൽ, ബെല്ലെവ്യൂ നഗരങ്ങളിൽ ആദ്യ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 08:52 am IST
Facebook
Twitter
WhatsAppTelegram

സിയാറ്റിൽ ; അമേരിക്കയിലെ സിയാറ്റിൽ, ബെല്ലെവ്യൂ നഗരങ്ങളിൽ ആദ്യ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രം ആരംഭിച്ചു . മേയർ ബ്രൂസ് ഹാരെലും സിയാറ്റിൽ ഇന്ത്യൻ കോൺസൽ ജനറൽ പ്രകാശ് ഗുപ്തയും സംയുക്തമായാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.

സിയാറ്റിലിലും ബെല്ലെവ്യൂവിലും പുതിയ വിസ അപേക്ഷാ കേന്ദ്രങ്ങൾ തുറക്കുന്നത് പസഫിക് വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ പ്രതിബദ്ധതയ്‌ക്ക് ആക്കം കൂട്ടുന്നതാണ് .2023 നവംബറിൽ സിയാറ്റിലിൽ ആദ്യ ഇന്ത്യൻ കോൺസുലേറ്റ് ആരംഭിച്ചതിന് പിന്നാലെയാണ് തുടർന്നാണ് ഐവിഎസി സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത് .

ഗ്രേറ്റർ സിയാറ്റിലിലെ താമസക്കാർക്ക് വിസ, പാസ്‌പോർട്ട്, ഒസിഐ തുടങ്ങിയ കോൺസുലാർ സേവനങ്ങളും മറ്റ് അനുബന്ധ കോൺസുലാർ ആവശ്യകതകളും നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് സിയാറ്റിലിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔട്ട്‌സോഴ്‌സ് വിസ സേവന പങ്കാളിയായ VFS ഗ്ലോബലിനാണ് വിസ അപേക്ഷ കേന്ദ്രങ്ങളുടെ ചുമതല .

“ഈ വിസ അപേക്ഷാ കേന്ദ്രങ്ങൾ വിസ അപേക്ഷാ പ്രക്രിയ കൂടുതൽ സുഗമമാക്കും , അതുവഴി യാത്രക്കാർക്കും ഇന്ത്യൻ പ്രവാസികൾക്കും മികച്ച സേവനം നൽകാൻ ഞങ്ങൾക്ക് കഴിയും “ വിഎഫ്എസ് ഗ്ലോബൽ മേധാവി അമിത് കുമാർ ശർമ്മ പറഞ്ഞു.

അലാസ്ക, ഐഡഹോ, മൊണ്ടാന, നെബ്രാസ്ക, നോർത്ത് ഡക്കോട്ട, ഒറിഗോൺ, സൗത്ത് ഡക്കോട്ട, വാഷിംഗ്ടൺ, വ്യോമിംഗ് എന്നീ ഒമ്പത് പസഫിക് വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളെ ഉൾക്കൊള്ളുന്ന സിയാറ്റിലിലെ ഈ കേന്ദ്രം ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനകരമാകുമെന്നാണ് റിപ്പോർട്ട് .

Tags: visa center
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies