Mrs. രാധികാ അംബാനി! മുടിയിൽ താമരപ്പൂ, കഴുത്തിൽ മരതകമാല; അനന്തിന്റെ ഇഷ്ടങ്ങൾ ലെഹങ്കയിൽ വരച്ചുചേർത്തത് പ്രശസ്ത ചിത്രകാരി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

Mrs. രാധികാ അംബാനി! മുടിയിൽ താമരപ്പൂ, കഴുത്തിൽ മരതകമാല; അനന്തിന്റെ ഇഷ്ടങ്ങൾ ലെഹങ്കയിൽ വരച്ചുചേർത്തത് പ്രശസ്ത ചിത്രകാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 08:46 pm IST
Facebook
Twitter
WhatsAppTelegram

അനന്ത് അംബാനിയും രാധികാ മെർച്ചന്റും ഒടുവിൽ വിവാഹിതരായി. മൂന്ന് ദിവസം നീണ്ട വിവാഹച്ചടങ്ങുകൾക്കാണ് ഇപ്പോൾ രാജ്യം സാക്ഷിയാകുന്നത്. രണ്ടാം ദിനമായ ഇന്ന് മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ‘ശുഭ ആശിർവാദ്’ എന്ന ചടങ്ങ് പുരോഗമിക്കുകയാണ്. ഇന്നേദിവസം രാധിക എത്തുന്ന ലെഹങ്കയെക്കുറിച്ചുള്ള വിശേഷങ്ങളാണ് സ്റ്റൈലിസ്റ്റ് റിയാകപൂർ പങ്കുവച്ചിരിക്കുന്നത്.

രാധികയുടെ പിങ്ക് കളർ ലെഹങ്കയിൽ ചിത്രങ്ങൾ വരച്ചിരിക്കുന്നത് പ്രശസ്ത ശിൽപി ജയശ്രീ ബർമനാണ്. ഒപ്പം കരകൗശല വിദഗ്ധൻ അബു ജാനി സന്ദീപ് ഖോസ്‌ലയുടെ എംബ്രോയ്ഡറി വർക്കുകളും കൂടിയായപ്പോൾ അതിവിശിഷ്ടമായ ലെഹങ്ക അവിടെ സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്ന് റിയാ കപൂർ വ്യക്തമാക്കി. തലയിൽ താമരപ്പൂവും കഴുത്തിൽ മരതകമാലയും അണിഞ്ഞ് അതീവ സുന്ദരിയായി ഒരുങ്ങി നിൽക്കുന്ന രാധികയുടെ ചിത്രങ്ങളും അവർ പങ്കുവച്ചിട്ടുണ്ട്.

റിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നതിങ്ങനെ..

“കലയും ഫാഷനും എന്നും പ്രണയിതാക്കളാണ്. ഒരാൾക്ക് മറ്റേയാളില്ലാതെ നിലനിൽക്കാനാവില്ല. രാധികാ മെർച്ചന്റ്, രാധികാ അംബാനിയായ ശേഷമുള്ള ആദ്യ സായാഹ്നത്തിൽ ധരിക്കാൻ, ഞങ്ങളുടെ വധുവിന് ഏറ്റവും സവിശേഷമായ വസ്ത്രം നെയ്തെടുത്തു.

സമകാലിക ഇന്ത്യൻ പ്രതിഭയും ശിൽപിയുമായ ജയശ്രീ ബർമൻ വരച്ച ചിത്രമാണ് ലെഹങ്കയിലെ 12 പാനലുകളിലായുള്ളത്. അതെല്ലാം പ്രത്യേക ഇറ്റാലിയൻ കാൻവാസിൽ വരച്ചിട്ടുള്ളതുമാണ്.

സന്തുഷ്ടരായ ദമ്പതികളെ പ്രതിനിധീകരിക്കുന്ന രൂപങ്ങളാണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജീവജാലങ്ങളോടുള്ള അനന്തിന്റെ ഇഷ്ടം വിളിച്ചോതുന്ന പ്രതീകങ്ങളും ആനകളുടെ രൂപത്തിലും മറ്റുമായി ആ ലെഹങ്കയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യഥാർത്ഥ സ്വർണ്ണ സർദോസിയുടെ ഹാൻഡ് എംബ്രോയ്ഡറിയാണ് രാധികയുടെ വസ്ത്രത്തിന്റെ മറ്റൊരു പ്രത്യേകത. അബു ജാനി സന്ദീപ് ഖോസ്‌ല എന്ന കരകൗശല വിദ​ഗ്ധൻ കൈകൊണ്ട് തുന്നിയ ബ്ലൗസാണ് ലെഹങ്കയ്‌ക്ക് ഒപ്പമണിഞ്ഞത്.”

 

View this post on Instagram

 

A post shared by Rhea Kapoor (@rheakapoor)

Tags: Anant AmbaniRadhika MerchantlehengaJayasri Burman
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies