''വേദനകൾ കടിച്ചമർത്തി, എന്നെയവർ മാറോടണച്ചു; ആ കൈകളിൽ സുക്ഷിതമാണെന്ന തോന്നലാണെന്റെ ശക്തി'': ഹിന ഖാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”വേദനകൾ കടിച്ചമർത്തി, എന്നെയവർ മാറോടണച്ചു; ആ കൈകളിൽ സുക്ഷിതമാണെന്ന തോന്നലാണെന്റെ ശക്തി”: ഹിന ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 08:55 pm IST
FacebookTwitterWhatsAppTelegram

അമ്മമാരുടെ സ്‌നേഹത്തിനും കരുതലിനും കടലോളം ആഴമായിരിക്കും. മക്കൾക്കെന്ത് വേദനയും സങ്കടവുമുണ്ടെങ്കിലും അമ്മമാർ ഒന്ന് മാറോടണച്ചാൽ എല്ലാ പ്രശ്‌നങ്ങളും അതിൽ അലിഞ്ഞ് ഇല്ലാതാവും. അത്തരത്തിൽ ഏവരുടെയും കണ്ണുകളെ ഈറനണിയിപ്പിക്കുന്ന ഹൃദയസ്പർശിയായ ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അടുത്തിടെയാണ് ബോളിവുഡ് സീരിയൽ താരം ഹിന ഖാന് സ്തനാർബുദം ബാധിച്ച വിവരം വാർത്തകളിൽ നിറഞ്ഞത്. താരം തന്നെയായിരുന്നു തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയത്. തന്റെ രോഗാവസ്ഥ അറിഞ്ഞ നിമിഷം മുതൽ അമ്മ വിഷമത്തിലാണെന്നും താരം പങ്കുവച്ചിരുന്നു. എന്നാൽ അമ്മയുടെ സ്‌നേഹവും കരുതലും ആലിംഗനവും മക്കളുടെ ഏത് വിഷമവും അകറ്റുമെന്ന് കാണിച്ചു തരുന്ന ചിത്രങ്ങളാണ് ഹിന ഇപ്പോൾ ഇസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

അമ്മയുടെ മാറോടഞ്ഞിരിക്കുന്ന ഹിനയെയും എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി ഹിനയുടെ തലയിൽ ചുംബിക്കുന്ന അമ്മയുമാണ് ചിത്രത്തിലുള്ളത്. ” അമ്മയുടെ സ്‌നേഹത്തിനും കരുതലിനും ഒരു കടലോളം ആഴമുണ്ട്. എന്റെ രോഗവിവരം അറിഞ്ഞ സമയത്ത് അമ്മയ്‌ക്ക് വലിയ വിഷമവും ഞെട്ടലുമുണ്ടായിരുന്നു. പക്ഷേ അമ്മയുടെ വിഷമങ്ങൾ ഉള്ളിലൊതുക്കി എന്റെ വേദനകളെ മറക്കാൻ അമ്മ ശക്തി പകർന്നു നൽകി. അമ്മയുടെ ലോകം തകർന്നു വീഴുമ്പോഴും എന്നെ മാറോടണച്ച് അമ്മയുടെ കൈകളിൽ അഭയം തരുകയായിരുന്നു.”- ഹിന ഖാൻ കുറിച്ചു.

 

View this post on Instagram

 

A post shared by 𝑯𝒊𝒏𝒂 𝑲𝒉𝒂𝒏 (@realhinakhan)

കഴിഞ്ഞയാഴ്ചയാണ് ഹിനയ്‌ക്ക് കീമോതെറാപ്പി ചികിത്സകൾ ആരംഭിച്ചത്. ഈ വേദന അകറ്റാൻ ദൈവത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും താരം അടുത്തിടെ പങ്കുവച്ച പോസ്റ്റിൽ കുറിച്ചിരുന്നു. മൂന്നാം ഘട്ട സ്തനാർബുദമാണ് ഹിനയ്‌ക്കെന്ന് കണ്ടെത്തിയിരുന്നു. രോഗാവസ്ഥയെ കുറിച്ച് താരം പങ്കുവച്ചതോടെ നിരവധി ആരാധകരാണ് ഹിനയ്‌ക്ക് ധൈര്യം പകർന്ന് രംഗത്തെത്തിയത്.

Tags: cancerHina khanPicture with mother
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies