വയറ്റിലെ പ്രശ്നങ്ങൾ വഴി മുടക്കുന്നുവോ!; ഒരു അത്ഭുത പാനീയം ഉണ്ട്; വീട്ടിൽ ട്രൈ ചെയ്തോളൂ...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

വയറ്റിലെ പ്രശ്നങ്ങൾ വഴി മുടക്കുന്നുവോ!; ഒരു അത്ഭുത പാനീയം ഉണ്ട്; വീട്ടിൽ ട്രൈ ചെയ്തോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 02:23 pm IST
FacebookTwitterWhatsAppTelegram

പ്രായഭേദമന്യേ മിക്കവരിലും കാണുന്ന ആരോഗ്യ പ്രശ്നങ്ങളാണ് മലബന്ധം, അസിഡിറ്റി, മൂത്രനാളിയിലെ അണുബാധ (UTI), പ്രതിരോധശേഷി കുറവ് എന്നിവ. മലബന്ധം അസ്വസ്ഥതയ്‌ക്കും വയറു വീർക്കുന്നതിനും ഇടയാക്കും. ഇത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. അസിഡിറ്റി പലപ്പോഴും നെഞ്ചെരിച്ചിലും ദഹനക്കേടും ഉണ്ടാക്കുന്നു. ദുർബലമായ പ്രതിരോധശേഷി ഇടയ്‌ക്കിടെ അണുബാധകൾക്കും രോഗങ്ങൾക്കും വഴിയൊരുക്കും. ഈ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താൻ പലരും പാടുപെടാറുണ്ട്.

ഇരുന്നു കൊണ്ട് ജോലികൾ ചെയ്യുന്നവരിലാണ് മിക്ക പ്രശ്നങ്ങളും സാധാരണയായി കാണുന്നത്. മുകളിൽ സൂചിപ്പിച്ച ആരോഗ്യ പ്രശ്നങ്ങൾക്ക് മരുന്നുകളോ ചികിത്സകളോ ഇല്ലാതെ ഒരു പരിഹാരമുണ്ട്. പോഷകാഹാര വിദഗ്ധൻ പാലക് നാഗ്പാലാണ്  മലബന്ധം, അസിഡിറ്റി തുടങ്ങിയ രോഗങ്ങൾക്ക് പ്രതിവിധിയായി ഒരു പാനീയം നിർദ്ദേശിക്കുന്നത്. സാധാരണ അടുക്കള ചേരുവകൾ ഉപയോഗിച്ചുള്ള ഒരു പാനീയമാണിത്.

1 ടേബിൾസ്പൂൺ സബ്ജ വിത്തുകൾ 1 ലിറ്റർ വെള്ളത്തിൽ ചേർക്കുക. ചെറുനാരങ്ങയും 1 ടീസ്പൂൺ തേനും ചേർക്കുക. ശേഷം നന്നായി മിക്സ് ചെയ്ത് കുടിക്കുക. ഇടയ്‌ക്കിടെ ഈ പാനീയം കുടിക്കുന്നത് വയറ്റിലെ എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരമാണ്.

 

 

Tags: aciditySUBSabja seeds
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies