200 വർഷങ്ങൾക്ക് ശേഷം , അഫ്സൽഖാന്റെ ജീവനെടുത്ത ഛത്രപതി ശിവജിയുടെ ‘വാഗ് നഖ്’ 19 ന് ഇന്ത്യയിലെത്തും ; സുരക്ഷയ്ക്കായി സായുധ ഗാർഡുകൾ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

200 വർഷങ്ങൾക്ക് ശേഷം , അഫ്സൽഖാന്റെ ജീവനെടുത്ത ഛത്രപതി ശിവജിയുടെ ‘വാഗ് നഖ്’ 19 ന് ഇന്ത്യയിലെത്തും ; സുരക്ഷയ്‌ക്കായി സായുധ ഗാർഡുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 04:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി : ഛത്രപതി ശിവജി മഹാരാജിന്റെ ഐതിഹാസിക ‘വാഗ് നഖ്’ തിരികെ ഇന്ത്യയിലേയ്‌ക്ക് എത്തുന്നു . ഈ മാസം 19 നാണ് ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ നിന്ന് വാഗ് നഖ് മഹാരാഷ്‌ട്രയിലെത്തുന്നത് . ഛത്രപതി ശിവജി മഹാരാജ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനാണ് തീരുമാനം . 1659-ല്‍ ബിജാപൂര്‍ സുല്‍ത്താനേറ്റിന്റെ ജനറലായിരുന്ന അഫ്‌സല്‍ ഖാനെ വധിക്കാന്‍ ഛത്രപതി ശിവജി മഹാരാജ് പ്രയോഗിച്ചത് ഐതിഹാസികമായ ഈ ‘വാഗ് നഖ്’ ആണ്.

മ്യൂസിയത്തിൽ വാഗ് നഖ് സൂക്ഷിക്കാൻ പ്രത്യേക മുറിയും സുരക്ഷാ സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട് . വാഗ് നഖ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവർ ചേർന്ന് സ്വീകരിക്കും . വെള്ളിയാഴ്ച രാവിലെ 10 മണിയോടെ മ്യൂസിയത്തിലെത്തിക്കുന്ന വാഗ് നഖിന്റെ പരിസരത്ത് പരിശോധനയും തുടർന്നുള്ള പരിപാടികളും ജില്ലാ പരിഷത്ത് യശ്വന്ത്റാവു ചവാൻ ഓഡിറ്റോറിയത്തിൽ നടക്കും. വാഗ് നഖ് എത്തുന്നതുമായി ബന്ധപ്പെട്ട് മ്യൂസിയവും , പരിസരവും ശക്തമായ പൊലീസ് നിരീക്ഷണത്തിലാണ്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വാഗ് നഖ് പ്രദർശിപ്പിക്കുന്നതിന് ലണ്ടൻ ആസ്ഥാനമായുള്ള മ്യൂസിയവുമായി മഹാരാഷ്‌ട്ര സർക്കാർ ധാരണാപത്രം ഒപ്പുവച്ചു. സത്താറയിലെ പ്രദർശനത്തിന് ശേഷം, കോലാപ്പൂർ, നാഗ്പൂർ മ്യൂസിയങ്ങളിലും ഇത് പ്രദർശിപ്പിക്കും.

ഇതിനായി 8 ലക്ഷം രൂപ വിലയുള്ള ലാമിനേറ്റഡ് ഗ്ലാസ് ഷോകേസ് ഒരുക്കിയിട്ടുണ്ട് . സെൻസറുകൾ ഘടിപ്പിച്ച് സിസിടിവി ക്യാമറകൾ വഴിയുള്ള നിരീക്ഷണവുമുണ്ടാകും . സുരക്ഷയ്‌ക്കായി സായുധ ഗാർഡുകളും ഉണ്ടായിരിക്കും.താപനിലയും ഈർപ്പവും നിയന്ത്രിക്കുന്ന പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട് . പ്രതാപ്ഗഡ് കോട്ടയുടെ പെയിൻ്റിംഗും ഇതിനൊപ്പം പ്രദർശിപ്പിക്കും.

Tags: Chatrapathi sivaji maharajiwag nakh
Share
Tweet
SendShare

More News from this section

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies