തന്റെ സ്വപ്നം നാട്ടുകാർ അത്ര സ്വീകരിച്ചില്ല; ഒരു വിഭാഗമാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്; ഒടുവിൽ കോടതിയിൽ നിന്നും സ്റ്റേ: നവ്യ നായർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തന്റെ സ്വപ്നം നാട്ടുകാർ അത്ര സ്വീകരിച്ചില്ല; ഒരു വിഭാഗമാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്; ഒടുവിൽ കോടതിയിൽ നിന്നും സ്റ്റേ: നവ്യ നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 05:32 pm IST
FacebookTwitterWhatsAppTelegram

സിനിമയിൽ സജീവമല്ലെങ്കിലും നൃത്തവേദിയിൽ നവ്യ നായർ സജീവമാണ്. നൃത്തത്തിന്റെയും വ്യക്തി ജീവിതത്തിന്റെയും വിശേഷങ്ങൾ നടി സ്വന്തം
യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഏറ്റവും പുതിയ വീഡിയോയിൽ തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായ മാതം​​ഗി നൃത്തവിദ്യാലയത്തെ കുറിച്ചാണ് നടി സംസാരിക്കുന്നത്. വീഡിയോയിൽ മാതംഗിയുടെ അകത്തളം മൊത്തമായും പരിചയപ്പെടുത്തുന്നുണ്ട്. മാതം​ഗിയുടെ തുടങ്ങുന്ന സമയത്ത് നേരിട്ട പ്രതിസന്ധികളെ കുറിച്ചും നടി വീഡിയോയിൽ വാചാലയാകുന്നുണ്ട്.

തന്റെ സ്വപ്നം നാട്ടുകാർ അത്രകണ്ട് സ്വീകരിച്ചില്ല എന്ന് മാത്രമല്ല, ആ സ്വപ്നം കോടതി കയറേണ്ട സാഹചര്യം ഉണ്ടായെന്നും നവ്യ പറയുന്നു. വീടിന്റെ മുകളിലെ നിലയിലാണ് നൃത്ത വിദ്യാലയം. വിദ്യാലയം ആരംഭിക്കാൻ പ്ലാൻ ഇട്ടപ്പോഴേ, നാട്ടിൽ നിന്നും കഴിയുന്നത്ര പേർ വരട്ടെ എന്ന് കരുതി എല്ലാവരോടും ആ വിവരം പറഞ്ഞു. പ്രതീക്ഷിച്ച പ്രതികരണം കിട്ടിയില്ല എന്ന് മാത്രമല്ല, അപ്രതീക്ഷിതമായി പലതും സംഭവിക്കുകയും ചെയ്തു. ആ മേഖലയിലെ താമസക്കാർ പലരും മുതിർന്ന പൗരന്മാരാണെന്നും, അവരുടെ സ്വൈര്യ ജീവിതത്തിന് വിലങ്ങുതടിയായി നൃത്ത വിദ്യാലയം മാറാൻ സാധ്യതയുണ്ട് എന്നും ആരോപിച്ച് നാട്ടുകാർ നൃത്ത വിദ്യാലയം നടത്തുന്നതിനെതിരെ സ്റ്റേ ഓർഡർ വാങ്ങി. ഒരു വിഭാഗം സ്ഥാപിത തൽപ്പര്യക്കാരാണ് പ്രതിഷേധവുമായി രംഗത്തു വന്നതെന്നും നവ്യ പഞ്ഞു.

അകമഴിഞ്ഞ ഗുരുവായൂരപ്പൻ ഭക്തയാണ് താൻ. എന്ത് പ്രശ്മുണ്ടായാലും പ്രാർത്ഥന മുടക്കിയില്ല. പ്ലോട്ടിന്റെ മറ്റൊരു വശത്ത് കൂടി പോകുന്ന റോഡിലേക്ക് വീടിന്റെ ദിശമാറ്റിയാണ് പ്രശ്നം പരിഹരിച്ചത്. ഇന്നും ആർക്കും ഒരു ശല്യമുണ്ടാകാതെ മാതം​ഗി പ്രവർത്തിക്കുന്നുണ്ടെന്നും നവ്യ കൂട്ടിച്ചേർത്തു.

 

 

Tags: actressNavya Nair
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies