കാറിൻറെ ബാക്ക് സീറ്റിൽ ഇരിക്കുന്ന മേയർക്ക് കെഎസ്ആർടിസി ഡ്രൈവറുടെ ആക്ഷൻ കാണാൻ കഴിയും; നഗരത്തിലെ മാലിന്യങ്ങൾ കാണാൻ കഴിയുന്നില്ല; വി മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാറിന്റെ ബാക്ക് സീറ്റിൽ ഇരിക്കുന്ന മേയർക്ക് കെഎസ്ആർടിസി ഡ്രൈവറുടെ ആക്ഷൻ കാണാൻ കഴിയും; നഗരത്തിലെ മാലിന്യങ്ങൾ കാണാൻ കഴിയുന്നില്ല; വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 02:27 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിനുത്തരവാദി കേരളത്തെ ഭരിച്ചു മുടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കാറിന്റെ ബാക്ക് സീറ്റിൽ ഇരിക്കുന്ന മേയർക്ക് കെഎസ്ആർടിസി ഡ്രൈവറുടെ ആക്ഷൻ കാണാൻ കഴിയുമെന്നും എന്നാൽ നഗരത്തിലെ മാലിന്യങ്ങൾ കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. ജോയിയുടെ മരണത്തിൽ പ്രതിഷേധിച്ചുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലേക്ക് നടന്ന ബിജെപി മാർച്ച് ഉദ്ഘടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോയിയുടെ മരണം കേരളത്തിനേറ്റ അപമാനമാണെന്ന് വി മുരളീധരൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വീഴ്ച കൂടിയാണ് ഇത് വെളിവാക്കുന്നത്. സംസ്ഥാനത്തെ മന്ത്രിമാർ സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. സ്വന്തം ഉത്തരവാദിത്വം റെയിൽവേയുടെ മേൽ ചുമത്തി കൈകഴുകാനാണ് നഗരസഭയുടെ ശ്രമം.

മാലിന്യങ്ങൾ ശേഖരിക്കുന്നതിലും സംസ്കരിക്കുന്നതിലും നഗരസഭയിൽ ശരിയായ മാർഗനിർദ്ദേശങ്ങൾ ഇല്ലെന്നും പെൻഷൻ കൊടുക്കാൻ പൈസ ഇല്ലാതിരുന്ന കാലത്ത് തദ്ദേശ മന്ത്രി ടൂറിൽ ആയിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ആമയിഴഞ്ചാൻ തോടിന്റെ ദുരവസ്ഥയ്‌ക്ക് കാരണം അനധികൃത കയ്യേറ്റങ്ങൾ ആണെന്നും കയ്യേറ്റക്കാർ സിപിഎം അനുകൂലികൾ ആയതിനാൽ ഭരണകൂടം ഒത്താശ ചെയ്ത് നല്കുന്നതായും ബിജെപി ആരോപിച്ചിരുന്നു.

Tags: v.muraleedharanProtestBJP MarchAamayizhanchan Canal
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies