ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ഫെയ്മ മഹാരാഷ്‌ട്ര മലയാളി വെൽഫെയർ സെൽ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 12:24 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ 36 ജില്ലകളിലുള്ള എല്ലാ മലയാളി സംഘടനകളേയും പ്രവാസി മലയാളികളെയും കോർത്തിണക്കി ഫെയ്മ മഹാരാഷ്‌ട്ര മലയാളി വെൽഫെയർ സെൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മഹാരാഷ്‌ട്രയിലെ എല്ലാ മലയാളികൾക്കും കേരളാ സർക്കാരിന്റെ നോർക്കാ പ്രവാസി കാർഡ്, പ്രവാസി ക്ഷേമനിധി കാർഡ്, മറ്റു പദ്ധതികൾ, മഹാരാഷ്‌ട്ര സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ, കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭ്യമാക്കുന്നതിനുളള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് നീക്കം.

പ്രസിഡന്റ് ഉണ്ണി വി ജോർജ്ജ് , സെക്രട്ടറി ബാലൻ പണിക്കർ, വൈസ് പ്രസിഡന്റ് ഡോ.മധുകുമാർ നായർ, ജോയിന്റ് സെകട്ടറി കൃഷ്ണൻകുട്ടി നായർ, എന്നിവരെയും സോണൽ കൺവീനർമാരായി മനുകുമാർ, രജ്ജിത്ത് രമേശൻ (അമരാവതി ), സജി പി ചെറിയാൻ, ശ്രീകുമാർ എസ് പിളള (കൊങ്കൺ ) ജ്യോതിഷ് പിള്ള , ഗോപകുമാർ ( മറാത്തവാഡ), രജനി അനു, മണികണ്ഠൻ (മുംബൈ), എൻ വാസുദേവൻ (നാഗ്പൂർ വിദർഭാ), വിശ്വനാഥൻ പിളള, രാജേഷ് കുറുപ്പ് (നാസിക് നോർത്ത് മഹാരാഷ്‌ട്ര), ഗിരീഷ് സ്വാമി, ശരത് മേനോൻ (പൂനെ പശ്ചിമ മഹാരാഷ്‌ട്ര) , എന്നിവരെയും ഫെയ്മ മഹാരാഷ്‌ട്ര പ്രസിഡന്റ് കെ എം മോഹൻ അധ്യക്ഷനായ പൊതുയോഗത്തിൽ തെരഞ്ഞെടുത്തു.

ഫെയ്മ മഹാരാഷ്‌ട്ര ജനറൽ സെക്രട്ടറി പി പി അശോകൻ, ഫെയ്മ മഹാരാഷ്‌ട്ര ചീഫ് കോർഡിനേറ്റർ ടിജി സുരേഷ്‌കുമാർ , ഫെയ്മ മഹാരാഷ്‌ട്ര വനിതാ വേദി പ്രസിഡന്റ് അനു ബി നായർ, ഫെയ്മ മഹാരാഷ്‌ട്ര വനിതാ വേദി സെക്രട്ടറി സുമി ജെന്ററി ഫെയ്മ മഹാരാഷ്‌ട്ര യാത്രാ സഹായ വേദി ജനറൽ കൺവീനർ കെ.വൈ സുധീർ മുതലായ സംഘടന നേതാക്കൾ സംസാരിച്ചു. യോഗത്തിൽ ഉണ്ണി വി ജോർജ് സ്വാഗതവും എൻഎംസിഎ വൈസ് പ്രസിഡന്റ് വിശ്വനാഥൻ പിള്ള നന്ദിയും അറിയിച്ചു.

Tags: മുംബൈമഹാരാഷ്ട്രSUBഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

മുൻ ഭാര്യ അഫ്ഗാൻ വംശജ; സുബൈർ അൻസാരിയിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചത് ഇവർ; ‘ലോൺ വുൾഫ്” ഭീകരാക്രമണം; അന്വേഷണം സുപ്രധാന വഴിത്തിരിവിൽ

യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം; മൂന്നുപേരെ വെടിവച്ച് മലയാളി; വെടിയേറ്റ അക്ബ‌ർ അബ്ദുൾ ഷെയ്ഖ് മരിച്ചു

താനെ നായർ വെൽഫെയർ അസോസിയേഷനിൽ മന്നംജയന്തി ആഘോഷം  നടന്നു

മഹാരാഷ്‌ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിന്റെ പങ്ക് വളരെ വലുത്:മന്ത്രി മംഗൽ പ്രഭാത് ലോഡാ

ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies