ഇന്ത്യൻ മഹാസമുദ്രത്തിലെ ധാതുലോഹങ്ങൾ പര്യവേക്ഷണം ചെയ്യാൻ തദ്ദേശീയ കപ്പൽ; ഒഴുകുന്ന പരീക്ഷണശാലയിൽ ഒരേ സമയം 34 ശാസ്ത്രജ്ഞർ; പുത്തൻ കുതിപ്പിന് ഭാരതം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ മഹാസമുദ്രത്തിലെ ധാതുലോഹങ്ങൾ പര്യവേക്ഷണം ചെയ്യാൻ തദ്ദേശീയ കപ്പൽ; ഒഴുകുന്ന പരീക്ഷണശാലയിൽ ഒരേ സമയം 34 ശാസ്ത്രജ്ഞർ; പുത്തൻ കുതിപ്പിന് ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 11:50 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ ധാതുലോഹങ്ങളെ കുറിച്ച് പര്യവേക്ഷണം ചെയ്യുന്നതിനായി പ്രത്യേകം കപ്പൽ നിർമ്മിക്കാനൊരുങ്ങുന്നു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (എൻസിപിഒആർ) PSU ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സുമായി (ജിആർഎസ്ഇ) കരാറിൽ‌ ഒപ്പുവച്ചു. കൊൽക്കത്ത ആസ്ഥാനമായുള്ള യുദ്ധക്കപ്പൽ നിർമ്മാണശാലയാണ് ജിആർഎസ്ഇ.

ഇന്ത്യയിലെ കപ്പൽശാലകളിൽ നിർമിക്കുന്നതിൽ വച്ചേറ്റവും വലിയ പര്യവേക്ഷണ കപ്പലാകും ഇത്. 89.5 മീറ്റർ നീളവും 18.80 മീറ്റർ വീതിയുമുള്ള ഈ കപ്പലിന് മൊത്തം 5,900 ടൺ ഭാരമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആഴക്കടൽ ദൗത്യത്തിന്റെ ഭാ​ഗമായി ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാ​ഗമായാകും പര്യവേക്ഷണ കപ്പലിന്റെ നിർമാണം. 839 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
‌
ഒരേ സമയം 34 ശാസ്ത്രജ്ഞരെ വഹിക്കാൻ കപ്പലിനാകും. അത്യാധുനിക ലബോറട്ടറികൾ, ശാസ്ത്രീയ ഉപകരണങ്ങൾ, സൗകര്യങ്ങൾ എന്നിവ സജ്ജീകരിക്കും. വരുന്ന മുപ്പത് വർഷത്തേക്ക് രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഇതിനാകുമെന്ന് വൃത്തങ്ങൾ പറഞ്ഞു. 38 മാസത്തിനകം കപ്പൽ യാത്രയ്‌ക്ക് സജ്ജമാകും.

തദ്ദേശീയമായി കപ്പലുകൾ നിർമിക്കുന്ന കമ്പനിയാണ് ജിആർ‌എസ്ഇ. രാജ്യത്ത് നിർമിക്കുന്ന ഏറ്റവും വലിയ സർവേ കപ്പലായ ഐഎൻഎസ് സാന്ധയാക് ഇന്ത്യൻ നാവികസേനയ്‌ക്ക് ജിആർഎസ്എഫ് കഴിഞ്ഞ വർഷം കൈമാറിയിരുന്നു. സമാന തരത്തിൽ മൂന്ന് കപ്പലുകൾ കൂടി സേനയ്‌ക്ക് കൈമാറുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഇതിന്റെ നിർമാണം പുരോ​ഗമിക്കുകയാണ്.

Tags: Ship built by GRSEsays official
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies