വീരമൃത്യു വരിച്ച ഭരത് സാഹുവിന് അന്തിമോപചാരമർപ്പിച്ച് ഛത്തീസ്​ഗഡ് മുഖ്യമന്ത്രി; നക്സൽ വിമുക്ത സംസ്ഥാനത്തിനായി പോരാട്ടം തുടരുമെന്ന് വിഷ്ണു ദേവ് സായ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീരമൃത്യു വരിച്ച ഭരത് സാഹുവിന് അന്തിമോപചാരമർപ്പിച്ച് ഛത്തീസ്​ഗഡ് മുഖ്യമന്ത്രി; നക്സൽ വിമുക്ത സംസ്ഥാനത്തിനായി പോരാട്ടം തുടരുമെന്ന് വിഷ്ണു ദേവ് സായ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 12:18 pm IST
FacebookTwitterWhatsAppTelegram

റായ്പുർ: ബിജാപുരിൽ നക്‌സലുകളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ജവാൻ ഭരത് ലാൽ സാഹുവിന്റെ ഭൗതികശരീരം ഏറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ്. ഭരത് ലാൽ സാഹുവിന് മുഖ്യമന്ത്രി അന്തിമോപചാരമർപ്പിച്ചു.

കഴിഞ്ഞ ജൂലൈ 17നായിരുന്നു ബിജാപൂരിലെ ടാർറം മേഖലയിൽ ഐഇഡി സ്ഫോടനമുണ്ടായത്. ജില്ലയിൽ നക്‌സൽ വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. സ്ഫോടനത്തിൽ രണ്ട് എസ്ടിഎഫ് ജവാന്മാർ കൊല്ലപ്പെടുകയായിരുന്നു. റായ്പൂർ സ്വദേശിയായ കോൺസ്റ്റബിൾ ഭരത് സാഹു, നാരായൺപൂരിലെ കോൺസ്റ്റബിൾ സത്യേർ സിംഗ് കാംഗേ എന്നിവരാണ് വീരമൃത്യുവരിച്ചത്. 4 ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ അപകടനില തരണം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. നക്സലിസത്തിനെതിരെ സംസ്ഥാനം ശക്തമായി പോരാടുമെന്നും ഛത്തീസ്​ഗഡ് വൈകാതെ നക്സൽ വിമുക്തമാകുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ജൂലൈ 17 ന് മഹാരാഷ്‌ട്ര- ഛത്തീസ്ഗഡ് അതിർത്തിയിലെ വണ്ടോലി ഗ്രാമത്തിൽ നടന്ന മറ്റൊരു സുപ്രധാന നക്സൽ വിരുദ്ധ ഓപ്പറേഷനിൽ 12 നക്സലുകളെ സുരക്ഷാ സേന വധിച്ചിരുന്നു. ഓപ്പറേഷനിൽ നക്സലുകളുടെ ആയുധ ശേഖരവും പിടികൂടി.

 

 

Tags: VIshnu dev SaiChattisgarh CMSTF jawanbharath sahu
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies