ഹാർദിക്കിനെ വെട്ടി പാെതുസമ്മതനായ സൂര്യ വന്നു! അർഹരെ ഒഴിവാക്കി ഇഷ്ടക്കാരെ ചേർത്തുപിടിച്ചു; പരാ​ഗിന് ബംപർ ലോട്ടറി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹാർദിക്കിനെ വെട്ടി പാെതുസമ്മതനായ സൂര്യ വന്നു! അർഹരെ ഒഴിവാക്കി ഇഷ്ടക്കാരെ ചേർത്തുപിടിച്ചു; പരാ​ഗിന് ബംപർ ലോട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 03:52 pm IST
FacebookTwitterWhatsAppTelegram

ശ്രീലങ്കൻ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം ഇന്നലെയാണ് നടന്നത്. അർഹരെ ഒഴിവാക്കി ഇഷ്ടക്കാരെ ഇരു ടീമുകളിലും ഉൾപ്പെടുത്തിയെന്ന് വ്യാപക വിമർശനം ഇതിനിടെ ഉയർന്നിട്ടുണ്ട്. സഞ്ജു സാംസണെ ഏകദിനത്തിലേക്ക് പരി​ഗണിക്കാതെ അരങ്ങേറ്റ പരമ്പരയിൽ തിളങ്ങാതിരുന്ന റിയാൻ പരാ​ഗിനെ രണ്ട് ടീമിലും ഉൾപ്പെടുത്തിയത് എന്തിന്റെ അടിസ്ഥാനത്തിലെന്നാണ് ആദ്യ ചോദ്യം. അവസാന ഏകദിനത്തിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു.

അരങ്ങേറ്റ പരമ്പരയിൽ സെഞ്ച്വറിയുമായി മിന്നും ഫോമിലായിരുന്ന അഭിഷേക് ശർമ്മയെ ഒഴിവാക്കി ശുഭ്മാൻ ​ഗില്ലിനെ ടി20യിൽ ഉൾപ്പെടുത്തിയതും കല്ലുകടിയായി. സിംബാബ്വെയിൽ മികച്ച പ്രകടനം നടത്തിയ ഋതുരാജ് ​ഗെയ്ക്വാദിനെയും ഒഴിവാക്കിയതും ആരാധകർ ചോദ്യം ചെയ്യുന്നു. ടി20 ലോകകപ്പിൽ ഭേദപ്പെട്ട പ്രകടനം പോലും നടത്താതിരുന്ന ഋഷഭ് പന്തിനെ ഇരു ടീമുകളിലും ഉൾപ്പെടുത്തിയതും ആരാധകരെ ഞെട്ടിച്ചു. രണ്ടുഫോർമാറ്റിലും ശുഭ്മാൻ ​ഗില്ലിനെയാണ് ക്യാപ്റ്റനാക്കിയത്.

ടി20യിൽ ഉപനായകനായിരുന്ന ഹാർദിക്കിനെ മാറ്റി സൂര്യകുമാർ യാദവിനെയാണ് സ്ഥിരം ക്യാപ്റ്റനാക്കിയത്. രോഹിത് ശർമ്മ വിരമിച്ചതോടെ ഹാർദിക് നായകനാകുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പൊതുസമ്മതനായ സൂര്യക്കൊപ്പം നിൽക്കാനാണ് മാനേജ്മെന്റ് തീരുമാനിച്ചത്. ഹാർദിക്കിനെ നായകനാക്കുന്നതിൽ ടീമിലെ പലർക്കും താത്പ്പര്യമില്ലെന്നാണ് സൂചന. ഇക്കാര്യത്തിൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾ സെലക്ഷൻ കമ്മിറ്റി നടത്തിയിരുന്നു. ഹാർദിക്കിന്റെ ശാരീരിക ക്ഷമതയും പെരുമാറ്റവുമടക്കം സെലക്ഷൻ കാര്യത്തിൽ പരി​ഗണിച്ചു.

Tags: SuryakumarT20I captainbcciyadavappointedhardikpandyaover
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies