ഭാര്യ കാമുകനൊപ്പം ഒളിച്ചോടി : അപമാനം ഭയന്ന് ഭർത്താവ് ജീവനൊടുക്കി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി : അപമാനം ഭയന്ന് ഭർത്താവ് ജീവനൊടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 08:56 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന്റെ അപമാനഭീതിയിൽ ഭർത്താവ് ജീവനൊടുക്കി . കർണാടകയിലെ തുംകൂർ താലൂക്കിലെ ഹൊസഹള്ളി ഗ്രാമത്തിലാണ് സംഭവം. ദേവരാജ് എന്ന ആളാണ് ജീവനൊടുക്കിയത് .

17 വർഷം മുൻപാണ് ദാബാസ് ടൗൺ സ്വദേശിയായ മാധവിയെ ദേവരാജ് പ്രണയിച്ച് വിവാഹം കഴിച്ചത് . പട്ടണത്തിൽ ചെറിയ കട നടത്തിയാണ് കുടുംബം കഴിഞ്ഞിരുന്നത് . ദമ്പതികൾക്ക് 16, 12 വയസ്സുള്ള രണ്ട് പെണ്മക്കളുമുണ്ട്.

ഭർത്താവ് ഇല്ലാത്ത സമയങ്ങളിൽ മാധവി ഒറ്റയ്‌ക്കാണ് കട നടത്തിയിരുന്നത് . കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന് പരിചയപ്പെട്ട ആനന്ദ് എന്ന യുവാവുമായി മാധവി പ്രണയത്തിലായത് അറിഞ്ഞ് ദേവരാജ് മാധവിയെ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു . ആനന്ദിനോട് കടയിൽ വരരരുതെന്നും വിലക്കിയിരുന്നു . ഇതിന് പിന്നാലെയാണ് മാധവി കാമുകനൊപ്പം നാടുവിട്ടത്.

എന്നിട്ടും മക്കളെ കരുതി ഭാര്യയെ നാട്ടിലെത്തിക്കാൻ ദേവരാജ് ശ്രമിച്ചിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു. എന്നാൽ ആനന്ദ് ദേവരാജിനെ കടയിൽ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു . തുടാർന്നാണ് ദേവരാജ് വിഷം കഴിച്ചത് .

ആനന്ദിന്റെയും ഭാര്യയുടെയും പേരുകളും ദേവരാജ് ആത്മഹത്യകുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ജില്ലാ കളക്ടർ, പോലീസ് സൂപ്രണ്ട് എന്നിവർക്കൊപ്പം പ്രധാനമന്ത്രിയ്‌ക്കും കുറിപ്പ് എഴുതിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തുംകൂർ റൂറൽ പോലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും മാധവി, ആനന്ദ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

 

Tags: wifeLove
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies