ലാലേട്ടന് അങ്ങ് പാകിസ്താനിലുമുണ്ട് പിടി ; ദൃശ്യവും, പുലിമുരുകനും കണ്ട് മോഹൻലാൽ പ്രേമിയായ പാകിസ്താൻകാരൻ അമീർ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ലാലേട്ടന് അങ്ങ് പാകിസ്താനിലുമുണ്ട് പിടി ; ദൃശ്യവും, പുലിമുരുകനും കണ്ട് മോഹൻലാൽ പ്രേമിയായ പാകിസ്താൻകാരൻ അമീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 10:43 am IST
Facebook
Twitter
WhatsAppTelegram

കടലും , ആകാശവും പോലെയാണ് മലയാളികൾക്ക് മോഹൻലാൽ . എന്നും ,എപ്പോഴും കണ്ടുകൊണ്ടിരിക്കാൻ ഇഷ്ടമുള്ള മുഖം . ജോജിയായി വന്ന് ചിരിപ്പിച്ച , ജയകൃഷ്ണനായി വന്ന് പ്രണയിപ്പിച്ച , സേതുമാധവനായി വന്ന് വേദനിപ്പിച്ച മലയാളിയുടെ സ്വകാര്യ അഹങ്കാരം . എന്നാൽ ഇപ്പോഴിതാ ലാലേട്ടന് ഇവിടെ മാത്രമല്ല അങ്ങ് പാകിസ്താനിലും ആരാധകരുണ്ടെന്ന് കാണിച്ചു തന്നിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ.

പാകിസ്താൻ പൗരനായ അമീറാണ് കടുത്ത ലാലേട്ടൻ ആരാധകൻ . ദുബായ് എയർപോർട്ടിൽ വച്ചാണ് താൻ അമീറിനെ പരിചയപ്പെട്ടതെന്നും അഖിൽ പറയുന്നു. ‘ ചിലരൊക്കെ വന്ന് എന്റെയൊപ്പം ചിത്രങ്ങളെടുക്കുന്നത് കണ്ടാണ് അമീർ വന്ന് പരിചയപ്പെടുന്നത് . സംസാരിക്കുന്നതിനിടെ സിനിമയെ കുറിച്ചും അൽപ്പം സംസാരിച്ചു. മൊബൈലിൽ മോഹൻലാലിന്റെ ചിത്രം കാണിച്ചു കൊടുത്തപ്പോഴാണ് പറയുന്നത് അമീർ കടുത്ത മോഹൻലാൽ പ്രേമിയാണെന്ന് ‘ എന്നാണ് അഖിൽ മാരാർ പറയുന്നത് .

പാകിസ്താനിൽ പലർക്കും മോഹൻലാലിനെ ഇഷ്ടമാണെന്നും അമീർ പറയുന്നു . ദൃശ്യവും , പുലിമുരുകനുമൊക്കെ അമീർ കണ്ടതായും അഖിൽ മാരാർ പറയുന്നുണ്ട്.

 

Tags: mohanlal
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies