എന്തേ മാഡം പോവാത്തത്? ഒരാൾ മണ്ണിനടിയിൽ പെട്ടിട്ട് ദിവസം അഞ്ചായി; ആരോഗ്യമന്ത്രി കർണാടകയിൽ പോകുന്നില്ലേയെന്ന് പി ശ്യാംരാജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്തേ മാഡം പോവാത്തത്? ഒരാൾ മണ്ണിനടിയിൽ പെട്ടിട്ട് ദിവസം അഞ്ചായി; ആരോഗ്യമന്ത്രി കർണാടകയിൽ പോകുന്നില്ലേയെന്ന് പി ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 12:21 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കർണാടകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ ആരോഗ്യമന്ത്രി വീണ ജോർജ് എന്തുകൊണ്ട് പോകുന്നില്ലെന്ന ചോദ്യവുമായി യുവമോർച്ച നാഷണൽ സെക്രട്ടറി പി ശ്യാം രാജ്. അഞ്ച് ദിവസമായി മണ്ണിനടിയിൽപ്പെട്ട് കിടക്കുന്നവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. എന്നാൽ കുവൈറ്റിലേക്ക് പോകാൻ ഉത്സാഹം പ്രകടിപ്പിച്ച ആരോഗ്യമന്ത്രി എന്തുകൊണ്ട് കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സമൂഹമാദ്ധ്യമമായ ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” നമ്മളിൽ ഒരാൾ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിലെ മണ്ണിനടിയിൽ പെട്ട് കിടക്കാൻ തുടങ്ങിയിട്ട് ദിവസം അഞ്ചായി. എന്തേ മാഡം പോവാത്തത്? അതിനിർണായകമായ ആദ്യ ദിവസങ്ങളിൽ രക്ഷാപ്രവർത്തനം വേണ്ട രീതിയിൽ നടന്നിട്ടില്ലെന്ന് അർജുന്റെ കുടുംബം പറയുന്നു, വാഹന ഉടമ പറയുന്നു, മാദ്ധ്യമങ്ങൾ പറയുന്നു. അത് കണ്ട് നമുക്കും അങ്ങനെ തോന്നുന്നു. വലിയ സന്നാഹം കർണാടകയിലുണ്ടായിട്ടും എന്തേ സംസ്ഥാന സർക്കാർ മന്ത്രിയെ അയക്കാത്തത്.?”- പി ശ്യാം രാജ് ചോദിച്ചു.

കർണാടകയിൽ മന്ത്രിക്ക് ഒന്നും ചെയ്യാനില്ലെന്ന് മനസിലായത് കൊണ്ടാണോ മന്ത്രിയെ അയക്കാത്തതെന്നും ശ്യാം ചോദിച്ചു. അയൽ സംസ്ഥാനമായ കർണാടകത്തിൽ ചെയ്യാനില്ലാത്ത എന്ത് കാര്യമായിരുന്നു കുവൈറ്റിൽ ചെയ്യാനുണ്ടായിരുന്നതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര സർക്കാർ ആവശ്യമായ സഹായങ്ങൾ കുവൈറ്റിലെത്തിച്ചപ്പോഴും സംസ്ഥാനസർക്കാർ ആരോഗ്യമന്ത്രിയെ അയക്കണമെന്ന നിലപാടിലായിരുന്നു. എന്നാൽ കർണാടകയിലേക്ക് സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

അതേസമയം അർജുനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കർണാടകയിൽ നിന്നെത്തിച്ച റഡാർ ഉപയോഗിച്ച് പരിശോധന നടത്തി വരികയാണെന്നും മണ്ണിനടിയുള്ള ലോറി മൂന്ന് മണിക്കൂറിനുള്ളിൽ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറയുന്നു.

Tags: health ministerKARNADAKAHealth Minister veena GeorgeP Shyam RajSoil Erosion
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies