വിദേശകാര്യത്തിലെ അധികാരം കേന്ദ്രസർക്കാരിന്; സംസ്ഥാനത്തിന് പ്രത്യേക റോൾ ഇല്ലെന്ന് തരൂർ; കേരള സർക്കാരിന്റെ നീക്കത്തിന് നയതന്ത്ര തലത്തിലും വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദേശകാര്യത്തിലെ അധികാരം കേന്ദ്രസർക്കാരിന്; സംസ്ഥാനത്തിന് പ്രത്യേക റോൾ ഇല്ലെന്ന് തരൂർ; കേരള സർക്കാരിന്റെ നീക്കത്തിന് നയതന്ത്ര തലത്തിലും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 12:38 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിദേശകാര്യത്തിൽ ഇടപെടാനുളള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാണെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. സംസ്ഥാനങ്ങൾക്ക് ഇതിൽ പ്രത്യേകിച്ച് റോൾ ഒന്നുമില്ലെന്നും ശശി തരൂർ പറഞ്ഞു. വിദേശ രാജ്യങ്ങളുമായും എംബസികളുമായും നേരിട്ടുളള സഹകരണത്തിനായി കേരളം ഏകോപന ഡിവിഷൻ രൂപീകരിക്കുകയും തൊഴിൽ, നൈപുണ്യ വിഭാഗം സെക്രട്ടറിയായ കെ വാസുകി ഐഎഎസിന് അധിക ചുമതല നൽകുകയും ചെയ്തത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം.

കേരളത്തിന്റെ നീക്കത്തിന് നയതന്ത്ര തലത്തിലും വിമർശനം ഉയരുന്നുവെന്നാണ് ശശി തരൂരിന്റെ വാക്കുകൾ നൽകുന്ന സൂചന. വിദേശകാര്യം കൈകാര്യം ചെയ്യാൻ വേണ്ടി ഒരു സംസ്ഥാനം സ്വന്തം നിലയിൽ നിയമനം നടത്തുന്നത് അസാധാരണ നടപടിയാണെന്നും മുൻ യുഎൻ അണ്ടർ സെക്രട്ടറി ജനറൽ കൂടിയായ ശശി തരൂർ പറഞ്ഞു.

വിദേശരാജ്യങ്ങളുമായുളള ബന്ധത്തിൽ ഈ ഉദ്യോഗസ്ഥയ്‌ക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടാവില്ലെന്നത് വ്യക്തമാണെന്നും അത് കേന്ദ്രസർക്കാരിനായിരിക്കുമെന്നും ശശി തരൂർ വിശദീകരിച്ചു. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു ശശി തരൂർ.

സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസമാണ് വിവാദ ഉത്തരവിറക്കി നിയമനം നടത്തിയത്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. രാജ്യസുരക്ഷ ഉൾപ്പെടെ പരിഗണിക്കേണ്ടതിനാൽ കേന്ദ്രസർക്കാരിന് മാത്രമാണ് ഇതിന് അധികാരം. വസ്തുത ഇതായിരിക്കെയാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും ഭരണഘടനയെയും നിയമവ്യവസ്ഥകളെയും വെല്ലുവിളിച്ചു കൊണ്ടുളള സർക്കാരിന്റെ നീക്കം.

വിദേശ ഏജൻസികളുമായി സംസ്ഥാന സർക്കാർ ബന്ധങ്ങളുണ്ടാക്കുന്നത് പതിവാണെന്ന് ആയിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി. മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശത്ത് പോകുമ്പോൾ പുതിയ ബന്ധങ്ങൾ തേടാറുണ്ട്. വിദേശകാര്യ സഹകരണ ഡിവിഷൻ രൂപീകരിച്ചത് ഇത്തരം ചർച്ചകൾ വർദ്ധിച്ചപ്പോഴാണെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചിരുന്നു.

Tags: MPsashi tharoorkeralaVasuki K IAS
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies