ഫ്ലൈറ്റ് കയറി പോകാൻ രണ്ട് മണിക്കൂർ മതി; ആരുടേയും സമ്മതവും ആവശ്യമില്ല; കുവൈറ്റിൽ പോകാൻ കാണിച്ച ധൃതി ഇക്കാര്യത്തിൽ എന്താണ് കാണിക്കാത്തത്: വി. മുരളീധരൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫ്ലൈറ്റ് കയറി പോകാൻ രണ്ട് മണിക്കൂർ മതി; ആരുടേയും സമ്മതവും ആവശ്യമില്ല; കുവൈറ്റിൽ പോകാൻ കാണിച്ച ധൃതി ഇക്കാര്യത്തിൽ എന്താണ് കാണിക്കാത്തത്: വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 12:33 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഷീരൂരിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ കേരളത്തിലെ മന്ത്രിമാരുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വി.മുരളീധരൻ. കുവൈറ്റിൽ പോകാൻ കാണിച്ച ധൃതി ഷീരൂരിൽ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

മലയാളിയാണ് കർണാടകയിൽ അപകടത്തിൽപ്പെട്ടിരിക്കുന്നത്. കുവൈറ്റിൽ മൃതദേഹം എത്തിക്കാൻ പോകാൻ കാത്തിനിന്ന സർക്കാരാണ്. കർണാടകയിൽ ഒരാൾ ഒരാഴ്ചയായി അപകത്തിൽപെട്ടിട്ട്. കർണാടക സർക്കാരിനെ കാര്യങ്ങളുടെ ​ഗൗരവം ബോധ്യപ്പെടുത്താൻ കേരളത്തിന് സാധിച്ചിട്ടില്ല. അവിടെ പോകാൻ ആരുടേയും സമ്മതം ആവശ്യമില്ല. ബെംഗളൂരിലേക്ക് ഫ്ലൈറ്റ് കയറി പോകാൻ രണ്ട് മണിക്കൂർ മതിയായിരുന്നു, ഇതൊന്നും ചെയ്തില്ല. സർക്കാർ വിഷയത്തിൽ കുറച്ചു കൂടി താൽപ്പര്യം കാണിക്കണമായിരുന്നു, അദ്ദേഹം കുറ്റപ്പെടുത്തി.

കർണാട സർക്കാർ ഇനിയെങ്കിലും കണ്ണുതുറക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ പ്രത്യേക താൽപര്യം കാണിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

കുവൈറ്റ് തീപിടുത്തത്തിൽ അപകടത്തിൽപെട്ട മലയാളികളെ ആശ്വസിപ്പിക്കാനെന്ന പേരിൽ അവിടെ പോകാൻ തീരുമാനിച്ച മന്ത്രി വീണ ജോർജ്ജിന് അനുമതി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെ സംസ്ഥാനം വിമർശിച്ചിരുന്നു. എന്നാൽ കർണാടകയിലെ മണ്ണിടിച്ചിലിൽ മലയാളിയെ ആറ് ദിവസമായി കാണാതായിട്ടും സംസ്ഥാന സർക്കാർ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നും സമ്മർദ്ദം ചെലുത്തുന്നില്ലെന്നുമുളള വിമർശനം ശക്തമാണ്.

Tags: ARJUNV muraleedharan BJPShiroor
ShareTweetSendShare

More News from this section

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies