പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭാരതം അതിവേഗം വളരുന്നു; ഭാരതീയ സംസ്‌കാരത്തെ ലോകരാജ്യങ്ങൾ ബഹുമാനിക്കുന്നു: സി ആർ കേശവൻ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭാരതം അതിവേഗം വളരുന്നു; ഭാരതീയ സംസ്‌കാരത്തെ ലോകരാജ്യങ്ങൾ ബഹുമാനിക്കുന്നു: സി ആർ കേശവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 03:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വികസിത ഭാരതമെന്ന സ്വപ്‌നം യാഥാർത്ഥ്യമാകുകയാണെന്ന് ബിജെപി ദേശീയ വക്താവ് ആർ കേശവൻ. ഭാരതത്തിന്റെ സംസ്‌കാരത്തിലധിഷ്ഠിതമായ വികസനപ്രവർത്തനങ്ങൾക്കാണ് പ്രധാനമന്ത്രി ഊന്നൽ നൽകുന്നതെന്നും പാരമ്പര്യവുമായി ജനങ്ങളെ വീണ്ടും ബന്ധിപ്പിക്കുന്നതിന് ഇതിലൂടെ സാധ്യമാകുന്നുവെന്നും കേശവൻ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” ഇന്ന് ഭാരതത്തെ മറ്റ് രാജ്യങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. ഭാരതീയ സംസ്‌കാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും ആഗോളതലങ്ങളിൽ നിന്ന് വളരെയധികം ബഹുമാനവും ആദരവുമാണ് ലഭിക്കുന്നത്. ഭാരതത്തിന്റെ പാരമ്പര്യവും സംസ്‌കാരങ്ങളും ഓർമ്മപ്പെടുത്തുന്ന വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്.”- സി ആർ കേശവൻ പറഞ്ഞു.

ഭാരതത്തിന്റെ തനത് സംസ്‌കാരം ഉയർത്തിപിടിക്കുന്ന വ്യക്തികളിൽ മുൻനിരയിലാണ് പ്രധാനമന്ത്രി. ഇതുകൊണ്ട് തന്നെയാണ് ലോക പൈതൃക സമിതി യോഗത്തിന് ഇന്ത്യ ആദ്യമായി വേദിയാകാൻ പോകുന്നതെന്നും കേശവൻ പറഞ്ഞു. ജൂലൈ 21-ാം തീയതി (ഇന്ന്) മുതൽ 31 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വച്ചാണ് ലോക പൈതൃക സമിതിയുടെ 46-ാം കോൺവെൻഷൻ നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണം ഓരോത്തരും ഏറ്റെടുക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. . ഇന്ന് ഗുരുപൂർണിമ ദിനമാണ്. അതിനാൽ വേദവ്യാസന്റെ ജന്മദിനത്തെ അനുസ്മരിപ്പിക്കുന്ന ഗുരുപൂർണിമ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുമെന്നും സി ആർ കേശവൻ പറഞ്ഞു.

Tags: BJPC R Kesavan
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies