വിവാഹം "നര​കത്തിലും' വിവാഹമോചനം "സ്വർ​ഗത്തിലും' നടക്കുന്നു; പോസ്റ്റുകളുമായി രാം ​ഗോപാൽ വർമ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വിവാഹം “നര​കത്തിലും’ വിവാഹമോചനം “സ്വർ​ഗത്തിലും’ നടക്കുന്നു; പോസ്റ്റുകളുമായി രാം ​ഗോപാൽ വർമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 04:32 pm IST
FacebookTwitterWhatsAppTelegram

പലപ്പോഴും തുറന്ന അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വിവാദത്തിൽപ്പെടുന്ന സംവിധായകനാണ് രാം ​ഗോപാൽ വർമ. ഇന്നും താരം എക്സിൽ പങ്കിട്ട ചില ട്വീറ്റുകൾ വലിയ ചർച്ചയായിട്ടുണ്ട്. പ്രണയത്തെയും വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ചാണ് പോസ്റ്റുകൾ. ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ- നടാഷ സ്റ്റാൻകോവിച്ച് വേർപിരിയലിന്റെ ചുവടുപിടിച്ചാണ് പുതിയ പോസ്റ്റുകളെന്നതാണ് കൗതുകം.

ആദ്യ പോസ്റ്റിൽ “വിവാഹം നരകത്തിലും വിവാ​ഹമോചനം സ്വർ​ഗത്തിലും നടക്കുന്നു’വെന്നാണ് അദ്ദേഹം എഴുതിയത്.ആധുനിക വിവാഹങ്ങളുടെ ദീർഘായുസിനെയും പവിത്രതയെയും അദ്ദേഹം ചോദ്യം ചെയ്തു. “ഇന്നത്തെ വിവാഹം യഥാർത്ഥത്തിൽ മാതാപിതാക്കൾ അത് നടത്താനെടുക്കുന്ന ദിവസങ്ങളുടെ എണ്ണം വരെയെങ്കിലും നിലനിൽക്കുമോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു.”

“വാർദ്ധക്യത്തിൽ പരിചരിക്കാൻ വിവാഹം കഴിക്കുന്നതിനേക്കാൾ മികച്ച ഓപ്ഷനാണ് ശമ്പളമുള്ള നഴ്‌സ്. നഴ്‌സ് അത് പണം വാങ്ങി അത് ജോലിയായി ചെയ്യും, അതേസമയം ഭാര്യ വൃദ്ധനെ നിത്യമായി കുറ്റപ്പെടുത്തും’.“പ്രണയം അന്ധമാണ് വിവാഹം കണ്ണ് തുറപ്പിക്കുമെന്നും’–അദ്ദേഹം പറഞ്ഞു.

MARRIAGES are made in HELL and DIVORCES are made in HEAVEN

— Ram Gopal Varma (@RGVzoomin) July 20, 2024

Tags: HARDIK PANDYARAM GOPAL VARMAPostCrypticSeparationNatasa Stankovicshares
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies