യുഎഇയും വീണു! ഏഷ്യാ കപ്പിൽ സെമി ഉറപ്പിച്ച് ഇന്ത്യൻ വനിതകൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

യുഎഇയും വീണു! ഏഷ്യാ കപ്പിൽ സെമി ഉറപ്പിച്ച് ഇന്ത്യൻ വനിതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 06:15 pm IST
FacebookTwitterWhatsAppTelegram

റിച്ചാഘോഷും ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും ചേർന്ന് ബാറ്റിം​ഗ് വിരുന്നൊരുക്കിയ മത്സരത്തിൽ യുഎഇയെ തകർത്ത് ഇന്ത്യക്ക് 78 റൺസിന്റെ കൂറ്റൻ ജയം. 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനെ സാധിച്ചുള്ളു. രണ്ടാം ജയത്തോടെ ഇന്ത്യ ഏഷ്യാകപ്പിന്റെ സെമിയുറപ്പിച്ചു. 29 പന്തിൽ 64 റൺസെടുത്ത റിച്ചാ ഘോഷാണ് കളിയിലെ താരം. ക്യാപ്റ്റൻ ഹർമൻ 47 പന്തിൽ 66 റൺസെടുത്തു. ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഉയര്‍ന്ന ടീം ടോട്ടലാണ് ഇന്ന് പിറന്നത്.2018ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 198 റണ്‍സാണ് പഴങ്കഥയായത്. ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ കീഴടക്കിയിരുന്നു.

ഇന്ത്യയുടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ യുഎഇയുടെ തുടക്കം തകർച്ചയോടെയായിരുന്നു.നാലു റണ്‍സെടുത്ത തീര്‍ത്ഥ സതീഷിനെ മടക്കി രേണുക സിം​ഗ് നിലപാട് വ്യക്തമാക്കി. തൊട്ടുപിന്നാലെ റിനിത രജിതിനെ(7) മടക്കി പൂജ വസ്ത്രാക്കറും ഇന്ത്യക്ക് ആശിച്ച തുടക്കം സമ്മാനിച്ചു. സമൈറ ധര്‍ണധാരക(5) അഞ്ചാം ഓവറിൽ മടങ്ങിയതോടെ യുഎഇ 36ന് 3 എന്ന നിലയിലേക്ക് വീണു.

ക്യാപ്റ്റന്‍ ഇഷ രോഹിത്(38) കാവിഷ എഗോഡഗെയും(40*) നാലാം വിക്കറ്റിലെ കൂട്ടുക്കെട്ടാണ് വലിയൊരു തകർച്ചയിൽ നിന്ന് യുഎഇയെ കരകയറ്റിയത്. 38 റണ്‍സെടുത്ത ഇഷയെ തനുജ കന്‍വര്‍ വീഴ്‌ത്തിയപ്പോൾ ഖുഷി ശർമ്മയെ(10) പൂനം യാദവും മടക്കി.ഇന്ത്യക്കായി ദീപ്തി ശര്‍മ രണ്ട് വിക്കറ്റ് എടുത്തു. ഇന്ത്യൻ നിരയിൽ ഷഫാലി വർമ 18 പന്തില്‍ 37 റൺസെടുത്തു. അവസാന ഓവറിൽ തുടർച്ചയായ അഞ്ചു ബൗണ്ടറി നേടിയാണ് റിച്ചാഘോഷ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

 

Tags: DambullawomenUAEAsia CupIND Women5th Match
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies