മഹാദേവന്‍റെ അമരത്വത്തിന്‍റെ പൊരുൾ തേടിയുള്ള യാത്ര ; 22 ദിവസത്തിനിടെ അമർനാഥിൽ എത്തിയത് 3.86 ലക്ഷത്തിലധികം ഭക്തർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാദേവന്‍റെ അമരത്വത്തിന്‍റെ പൊരുൾ തേടിയുള്ള യാത്ര ; 22 ദിവസത്തിനിടെ അമർനാഥിൽ എത്തിയത് 3.86 ലക്ഷത്തിലധികം ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 08:56 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : 22 ദിവസത്തിനിടെ അമർനാഥിൽ ദർശനത്തിനെത്തിയത് 3.86 ലക്ഷത്തിലധികം ഭക്തർ . ഞായറാഴ്ച ജമ്മുവിൽ നിന്ന് കശ്മീരിലേക്ക് 3,113 തീർത്ഥാടകർ കൂടി പുറപ്പെട്ടതോടെയാണ് എണ്ണം വർധിച്ചത്. ദർശനത്തിനെത്തുന്നവരിൽ വിദേശ പൗരന്മാരുമുണ്ട്.

ഈ വർഷത്തെ അമർനാഥ് തീർത്ഥാടനം ജൂൺ 29 നാണ് ആരംഭിച്ചത് . ശനിയാഴ്ച 11,000 തീർഥാടകർ ദർശനം നടത്തിയിരുന്നു.ജമ്മുവിലെ ഭഗവതി നഗർ യാത്രി നിവാസിൽ നിന്ന് രണ്ട് വാഹനങ്ങളിലായി 3,113 യാത്രികരുടെ മറ്റൊരു സംഘം കഴിഞ്ഞ ദിവസമാണ് അമർനാഥിലേയ്‌ക്ക് പുറപ്പെട്ടത് . 48 വാഹനങ്ങളിലായി 1.153 തീർഥാടകരെയും വഹിച്ചുകൊണ്ട് പുലർച്ചെ 2.56 ന് വടക്കൻ കശ്മീർ ബാൽട്ടാൽ ബേസ് ക്യാമ്പിലേക്ക് ആദ്യ വാഹനം പുറപ്പെട്ടു. ദക്ഷിണ കശ്മീർ നുൻവാൻ (പഹൽഗാം) ബേസ് ക്യാമ്പിലേക്ക് 75 വാഹനങ്ങളിലായി 1.960 തീർഥാടകരുമായി പുലർച്ചെ 3.41 ന് രണ്ടാമത്തെ വാഹനവും പുറപ്പെട്ടു. രണ്ട് വാഹനവ്യൂഹങ്ങളും ഇന്ന് ഉച്ചയ്‌ക്ക് മുമ്പ് അമർനാഥിലെത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

സമുദ്രനിരപ്പിൽ നിന്ന് 3,888 മീറ്റർ ഉയരത്തിലാണ് അമർനാഥ് ഗുഹ സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത തെക്കൻ കശ്മീർ പഹൽഗാം വഴിയോ വടക്കൻ കശ്മീർ ബാൽതാൽ വഴിയോ ആണ് ഭക്തർ ഗുഹാക്ഷേത്രത്തിലെത്തുന്നത്.

Tags: AMARNATH
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies