ഇന്ത്യയിലെ തൊഴിലാളികൾ 56 കോടി പേർ; 45 ശതമാനവും കാർഷിക മേഖലയിൽ; ​ഗ്രാമീണ സ്ത്രീകളുടെ പങ്കാളിത്തം ഉയർന്നു; തൊഴിലില്ലായ്മ നിരക്ക് താഴ്ന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ തൊഴിലാളികൾ 56 കോടി പേർ; 45 ശതമാനവും കാർഷിക മേഖലയിൽ; ​ഗ്രാമീണ സ്ത്രീകളുടെ പങ്കാളിത്തം ഉയർന്നു; തൊഴിലില്ലായ്മ നിരക്ക് താഴ്ന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 04:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രതിവർഷം 78.51 ലക്ഷം തൊഴിലുകൾ കാർഷികേതര മേഖലകളിൽ സൃഷ്ടിക്കപ്പെടണമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. ജനസംഖ്യ കുതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തൊഴിൽ മേഖലയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 8 ദശലക്ഷത്തോളം തൊഴിലുകൾ പ്രതിവർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സൃഷ്ടിക്കപ്പെടണമെന്നാണ് ധനമന്ത്രി അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നത്. ഇപിഎഫ്ഒയ്‌ക്ക് കീഴിൽ ചേർക്കപ്പെട്ട അക്കൗണ്ടുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരട്ടിയയി. തൊഴിൽ മേഖലയിലെ ആരോ​ഗ്യപരമായ വളർച്ചയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലാകെ ഏകദേശം 56.6 കോടി തൊഴിലാളികളാണ് നിലവിലുള്ളത്. ഇതിൽ 45 ശതമാനവും കാർഷിക മേഖലയിലാണ്. 11.4 ശതമാനമാളുകളാണ് ഉത്പാദക മേഖലയിലുള്ളത്. 28.9 ശതമാനം പേർ വിവിധ സേവന മേഖലകളിലും 13 ശതമാനമാളുകൾ നിർമാണ മേഖലയിലും ജോലി ചെയ്യുന്നു. കഴിഞ്ഞ് ആറ് വർഷത്തിനിടെ ഇന്ത്യയിൽ തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വൻതോതിൽ ഉയർന്നിട്ടുണ്ട്. 2017-18ലെ 23.3 ശതമാനത്തിൽ നിന്ന് 2022-23ൽ 37 ശതമാനമായി ഉയർന്നു. പ്രധാനമായും ഗ്രാമീണ മേഖലയിൽ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തമാണ് വർദ്ധിച്ചുവരുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുകയും ചെയ്തിട്ടുണ്ട്. 2022-23ൽ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി കുറഞ്ഞു. മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ഇന്ത്യയിലെ ന​ഗര-​ഗ്രാമ പ്രദേശങ്ങൾ മുക്തമായെന്നും തൊഴിൽ മേഖലകളിലെ സാധ്യതകൾ പഴയപടിയായെന്നും സാമ്പത്തിക സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Tags: jobsIndiaUnion Budget 2024-25Economic Survey
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies