ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കരുത്താർജിക്കുന്നു; ഇത് വികസിത ഭാരതത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പ്: പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കരുത്താർജിക്കുന്നു; ഇത് വികസിത ഭാരതത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പ്: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 10:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ എത്രത്തോളം കരുത്താർജിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നതാണ് 2023-2024ലെ സാമ്പത്തിക സർവേയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഓരോ പദ്ധതികളുടെയും പരിഷ്‌കാരങ്ങളുടെയും ഫലമാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നതെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

” സമ്പദ്‌വ്യവസ്ഥയിൽ ഭാരതം എത്രത്തോളം ശക്തിയാർജിച്ചുവെന്ന് തെളിയിക്കുന്നതാണ് 2023-2024 സാമ്പത്തിക വർഷത്തെ സർവേയിൽ ചൂണ്ടിക്കാട്ടുന്നത്. വികസിത ഭാരതം കെട്ടിപ്പടുക്കാനായാണ് നാം പരിശ്രമിക്കുന്നത്. ഏതെല്ലാം മേഖലകളിൽ ഇന്ത്യ പുരോഗതി കൈവരിച്ചുവെന്ന് ഇതിലൂടെ വ്യക്തമാകുന്നു.”- പ്രധാനമന്ത്രി കുറിച്ചു.

The Economic Survey highlights the prevailing strengths of our economy and also showcases the outcomes of the various reforms our Government has brought.

It also identifies areas for further growth and progress as we move towards building a Viksit Bharat.…

— Narendra Modi (@narendramodi) July 22, 2024

കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ ഇന്ത്യയുടെ സുസ്ഥിര വികസനത്തിനായി ആറ് മേഖലകളിൽ വിശദമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഉൽപാദനക്ഷമതയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കാർഷിക മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക, ചൈനയുടെ വെല്ലുവിളികൾ നേരിടുക എന്നിവ ഉൾപ്പെടെയുള്ള ആറ് മേഖലകളിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കും. വികസിത ഭാരതമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിലേക്ക് വെളിച്ചം വീശിയിരിക്കുകയാണ് 2023-2024ലെ സാമ്പത്തിക സർവേ റിപ്പോർട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻ വർദ്ധനവാണ് ഉണ്ടായതെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടി. ആഗോളത്തലത്തിലുണ്ടായ നിരവധി സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാൻ ഇന്ത്യയ്‌ക്ക് സാധിച്ചെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു.

Tags: pm modiUnion Budget 2024-25Economic Survey
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies