കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെ ട്രിബ്യൂട്ട് വാൾ രാഷ്ട്രത്തിന് സമർപ്പിച്ച് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെ ട്രിബ്യൂട്ട് വാൾ രാഷ്‌ട്രത്തിന് സമർപ്പിച്ച് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 10:52 pm IST
Facebook
Twitter
WhatsAppTelegram

കന്യാകുമാരി; സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണാർത്ഥം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ പണി കഴിപ്പിച്ച ട്രിബ്യൂട്ട് വാൾ രാഷ്‌ട്രത്തിന് സമർപ്പിച്ച് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ 1,040
ധീര ദേശാഭിമാനികളുടെ പേരുകൾ ആലേഖനം ചെയ്താണ് ട്രിബ്യൂട്ട് വാൾ തയ്യാറാക്കിയിരിക്കുന്നത്.

മൊയ്ദീൻ കുട്ടിയും ഗ്രേസി ആരോണും കെ കേളപ്പനുമടക്കമുള്ള മലയാളികളും ട്രിബ്യൂട്ട് വാളിൽ ഇടം പിടിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിൽ നിർണായക സംഭാവനകൾ നൽകിയിട്ടും ചരിത്രത്തിൽ വിസ്മരിക്കപ്പെട്ടവരുൾപ്പെടെ ട്രിബ്യൂട്ട് വാളിന്റെ ഭാഗമായിട്ടുണ്ട്. ഇവർ ഏത് സംസ്ഥാനങ്ങളിൽ നിന്നുളളവരാണെന്നും അവരുടെ ജീവിതചക്രവും ട്രിബ്യൂട്ട് വാളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

ചക്ര വിഷൻ ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ട്രിബ്യൂട്ട് വാൾ നിർമിച്ചത്. മറന്നു പോയവരെ ഓർമ്മപ്പെടുത്തുകയാണ് ട്രിബ്യൂട്ട് വാളിന്റെ ലക്ഷ്യമെന്ന് ചക്ര വിഷൻ ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ചക്ര രാജശേഖർ പറഞ്ഞു.

ഐഎസ്ആർഒ മുൻ ചെയർമാൻ കെ ശിവൻ, ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ, വിവേകാനന്ദ കേന്ദ്രം അധ്യക്ഷൻ എ ബാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് സ്വാതന്ത്ര്യ സമരസേനാനികൾക്കുളള ആദരമായിട്ടാണ് ട്രിബ്യൂട്ട് വാൾ ഒരുക്കിയിരിക്കുന്നതെന്ന് കെ അണ്ണാമലൈ എക്‌സിൽ കുറിച്ചു. തമിഴ്‌നാട്ടിൽ ഇത്തരത്തിൽ ആദ്യ ട്രിബ്യൂട്ട് വാൾ ആണിതെന്നും അദ്ദേഹം പറഞ്ഞു.

Tags: honour for freedom fightersRSSSarsanghchalakVivekananda KendraDr. Mohan BhagawatKanniyakumariTribute Wall
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies