താഴേയ്ക്കിറങ്ങാൻ പിടികൾ, ചതുരാകൃതി; അമരവിളയിൽ രഹസ്യ അറ കണ്ടെത്തി; ബ്രിട്ടീഷ് ഭരണത്തിന് മുൻപുള്ളതാകാമെന്ന് നിഗമനം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താഴേയ്‌ക്കിറങ്ങാൻ പിടികൾ, ചതുരാകൃതി; അമരവിളയിൽ രഹസ്യ അറ കണ്ടെത്തി; ബ്രിട്ടീഷ് ഭരണത്തിന് മുൻപുള്ളതാകാമെന്ന് നിഗമനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 06:46 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം അമരവിളയിൽ ഭൂ​ഗർഭ അറ കണ്ടെത്തി. ബ്രിട്ടീഷ് ഭരണത്തിന് മുൻപ് തീരുവ പണം രഹസ്യമായി സൂക്ഷിക്കാനുപയോ​ഗിച്ച ഭൂ​ഗർഭ അറയാകാമെന്നാണ് ചരിത്രക്കാരന്മാരുടെ നി​ഗമനം. മാ‍ർത്താണ്ഡവർമയുടെ കാലത്തോ അതിന് ശേഷമുള്ള കാലഘട്ടത്തിലേതാകാം അറയെന്നാണ് വിലയിരുത്തൽ.

പുതിയ റേഞ്ച് ഓഫീസ് കെട്ടിടത്തിന് തറക്കല്ലിടാനുള്ള ഒരുക്കത്തിനിടെ പറമ്പ് വൃത്തിയാക്കിയപ്പോഴാണ് ഭൂ​ഗർഭ അറ കണ്ടെത്തിയത്. താഴേയ്‌ക്കിറങ്ങാൻ പിടികളുള്ള ചതുരാകൃതിയിലാണ് അറ. ഭൂ​ഗർഭപാതയാണോ ശൗചാലയമാണോ അറയാണോ എന്ന സംശയമാണ് നാട്ടുകാർ‌ക്കുള്ളത്.

സ്വാതന്ത്ര്യത്തിന് മുൻപും ഇവിടെ എക്സൈസ് ഓഫീസായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. ഇത് ശരിവയ്‌ക്കുന്നതാണ് ചരിത്രക്കാരന്മാരുടെ നി​ഗമനവും. ബ്രിട്ടീഷ് അധിനിവേശത്തിന് മുൻപ് പണമോ പ്രധാനപ്പെട്ട രേഖകളോ സൂക്ഷിക്കാനായി ഉപയോ​ഗിച്ച രഹസ്യ അറ ആകാമിതെന്നാണ് ചരിത്രക്കാരൻ എൻ.ജി ശശിഭൂഷൺ പറയുന്നത്.

കറുപ്പും പുകയിലയും മദ്യവുമായിരുന്നു അന്നത്തെ കാലത്തെ പ്രധാന തീരുവയിനങ്ങൾ. തീരുവ പണം സൂക്ഷിക്കാനായി ഉപയോ​ഗിച്ച അറയാകാം ഇതെന്നാണ് നി​ഗമനം. തിരുവിതാകൂറിന്റെ പ്രദേശങ്ങളിൽ മുൻപും ഇത്തരം അറകൾ കണ്ടെത്തിയിട്ടുണ്ട്.

Tags: underground chamberAmaravila
ShareTweetSendShare

More News from this section

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപക മാറ്റം; എൻ. പ്രശാന്തിന് സ്പോർട്സ് ഉൾപ്പെടെ ആറു വകുപ്പുകളുടെ സ്വതന്ത്ര ചുമതല

വിശാൽ സ്മൃതിദിനം ഇന്ന്; പോപ്പുലർ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട എബിവിപി നേതാവിന്റെ ബലിദാനത്തിന് 14 വർഷം

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

Latest News

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies