ജനങ്ങളെ കയ്യിലെടുക്കാൻ ആർതറും ഹാർലിയും വീണ്ടുമെത്തുന്നു; ജോക്കറിന്റെ അടുത്ത ട്രെയിലറും പുറത്ത്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജനങ്ങളെ കയ്യിലെടുക്കാൻ ആർതറും ഹാർലിയും വീണ്ടുമെത്തുന്നു; ജോക്കറിന്റെ അടുത്ത ട്രെയിലറും പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 12:59 pm IST
FacebookTwitterWhatsAppTelegram

ലോക സിനിമാ പ്രേക്ഷകർ കാത്തിരുന്ന ചിത്രമായ ജോക്കറിന്റെ രണ്ടാം ഭാ​ഗത്തിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. രണ്ട് മിനിറ്റ് 50 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. രണ്ടാം ഭാഗമായ ‘ജോക്കര്‍: ഫോളി അഡ്യൂ’വിന്റെ ആദ്യ ട്രെയിലർ മാസങ്ങൾക്ക് മുമ്പാണ് പുറത്ത് വിട്ടത്. അന്ന് ആ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2019ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ തുടർച്ചയാണ് ഈ സിനിമ. സമാനതകളില്ലാതെ വിജയമായിരുന്നു അന്ന് ജോക്കർ നേടിയത്. നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രത്തിന് ആരാധകർ ഏറെയാണ്. അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം രണ്ടാം ഭാ​ഗമെത്തുമ്പോൾ, ചിത്രം ഇനിയും നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കുമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

‌ടോഡ് ഫിലിപ്പിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വാക്വിന്‍ ഫീനിക്സ്, ലേഡി ഗാഗ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വോക്കിന്‍ ഫീനിക്‌സ് ആര്‍തറായി നായക കഥാപാത്രം അവതരിക്കുമ്പോൾ ഹാര്‍ലി ക്വിന്‍ എന്ന നായിക കഥാപാത്രത്തെയാണ് ലേഡി ​ഗാ​ഗ അവതരിപ്പിക്കുന്നത്. ആർതർ എന്ന ജോക്കറും ഹാർലി ക്വിന്നിന്റെയും ജയിൽജീവിതവും ഇവർ തമ്മിലുള്ള സ്നേഹബന്ധവുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം ഒക്ടോബർ നാലിനാണ് തിയേറ്ററുകളിൽ എത്തുന്നത്.

ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം വാർണർ ബ്രദേഴ്സ് പിക്ചേഴ്സും ഡിസി സ്റ്റുഡിയോസും ചേർന്നാണ്.ബ്രെൻഡൻ ഗ്ലീസൺ, കാതറിൻ കീനെർ, സാസി ബീറ്റ്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഹില്‍ദുര്‍ ഗുനദോത്തിര്‍ ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

Tags: SUBJoker Official TrailerLady GagaJoaquin PhoenixJoker 2
ShareTweetSendShare

More News from this section

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies