"വൈ പ്ലസ് സുരക്ഷയാണ് നൽകിയിരിക്കുന്നത്; ജീവൻ അപകടത്തിലാണ്; എന്നെയും കുടുംബത്തെയും കൊല്ലാനായിരുന്നു പദ്ധതി"
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“വൈ പ്ലസ് സുരക്ഷയാണ് നൽകിയിരിക്കുന്നത്; ജീവൻ അപകടത്തിലാണ്; എന്നെയും കുടുംബത്തെയും കൊല്ലാനായിരുന്നു പദ്ധതി”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 05:53 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഏപ്രിൽ 14 നാണ് നടൻ സൽമാൻ ഖാന്റെ മുംബൈയിലെ വസതിയായ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിൽ വെടിവെപ്പ് നടന്നത്. ബൈക്കിലെത്തിയ സം​ഘമാണ് ആക്രമണം നടത്തിയത്. പിന്നാലെ ലോറൻസ് ബിഷ്‌ണോയി സംഘം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോഷ്യൽ മീഡിയയിലൂടെ രം​ഗത്ത് വന്നിരുന്നു. അന്വേഷണം തുടരുന്നതിനിടെ ജൂൺ നാലിന് മുംബൈ ക്രൈംബ്രാഞ്ച് സൽമാൻഖാന്റെ മൊഴി രേഖപ്പെടുത്തി. നടൻ നൽകിയ മൊഴിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.

” ഞാൻ ഒരു സിനിമാതാരമാണ്, കഴിഞ്ഞ 35 വർഷമായി ഹിന്ദി ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നു. പല സന്ദർഭങ്ങളിലും, ബാന്ദ്രയിലെ ബാൻഡ്‌സ്റ്റാൻഡിനടുത്തുള്ള എന്റെ വീടിന് സമീപം അഭ്യുദയകാംക്ഷികളും ആരാധകരും ഒത്തുകൂടാറുണ്ട്.
അവരെ അഭിവാദ്യം ചെയ്യാൻ, ഞാൻ വീടിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് കൈ വീശി കാണിക്കാറുമുണ്ട്,” നടൻ പറയുന്നു.

മുമ്പ് പലതവണ തനിക്ക് വധഭീഷണി ലഭിച്ചതായും നടൻ മൊഴി നൽകി. 2022 ൽ എന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഒരു കത്ത് പിതാവിന് ലഭിച്ചിരുന്നു. 2023 മാർച്ചിൽ മെയിലിലൂടെ ഭീഷണി ലഭിച്ചു. ഇത് സംബന്ധിച്ച പൊലീസിൽ പരാതിയും നൽകിയിരുന്നു.

ഈ വർഷം ജനുവരിയിൽ ലോറൻസ് ബിഷ്‌ണോയിയുടെ ഗ്രാമമായ രാജസ്ഥാനിലെ ഫാസിൽകയിൽ നിന്നുുള്ള രണ്ട് പേർ വ്യാജ പേരും തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പൻവേലിലുള്ള ഫാംഹൗസിലേക്ക് കടക്കാൻ ശ്രമിച്ചു. ഇതിന് പിന്നാലെ എനിക്ക് വൈ പ്ലസ് സുരക്ഷയാണ് മുംബൈ പൊലീസ് നൽകിയിരിക്കുന്നത്. എന്നെയും എന്റെ കുടുംബത്തെയും കൊല്ലാനായിരുന്നു അവരുടെ പദ്ധതി, ഞങ്ങളുടെ ജീവൻ അപകടത്തിലാണ്, സൽമാൻ ഖാന്റെ മൊഴിയിൽ പറയുന്നു.

Tags: salman khanLorance bishoy
Share
Tweet
SendShare

More News from this section

രാജ്യം ഒന്നാകെ ഒരേ സ്വരത്തിൽ; ഒരു കോടിയിലധികം ആളുകൾ, 25,000 കേന്ദ്രങ്ങൾ; സെപ്റ്റംബർ 25ന് രാജ്യത്തിന്റെ മണ്ണിൽ മുഴങ്ങും ‘വന്ദേ മാതരം’

മുസ്ലിം വിവാഹ രജിസ്ട്രേഷന് പുതിയ ചട്ടം; അംഗീകാരം നൽകി അസം മന്ത്രിസഭ, പഞ്ചായത്ത് തലത്തിലേക്കും സേവനം വ്യാപിപ്പിക്കും

നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; മന്ത്രിയുടെ മകൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

 ഗോൾഡി ബ്രാർ സംഘത്തിലെ പ്രധാനി അഹമ്മദബാദിൽ പിടിയിൽ; ആരിഫ് 11 ലേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതി; പണം തട്ടിയെടുക്കൽ ശൃംഖലയിലെ നിർണായക കണ്ണി

‘പെൺകുട്ടികളോട് മോശമായി പെരുമാറുന്നു’; വളർത്തുമകനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്ന് അമ്മ; 14കാരനെ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

അച്ഛനും സഹോദരങ്ങളും കൊല്ലപ്പെട്ടു, കേസ് ഏറ്റെടുക്കാൻ വക്കീലൻമാർ തയ്യാറായില്ല; ഒടുവിൽ അതീഖ് അഹമ്മദിന്റെ മകന് സർക്കാർ ചെലവിൽ അഭിഭാഷകൻ

Latest News

ആലുവയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത, മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് നിർദേശം

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

കറ്റാനം സെൻ്റ് സ്റ്റീഫൻസ് എൽ പി സ്ക്കൂളിന്റെ അംഗീകാരം റദ്ദാക്കിയതിന്മേലുളള ജനം ടി വി വാർത്തയിൽ ഇടപെട്ട് മന്ത്രി എം ലിജുവും ബാലാവകാശ കമ്മീഷനും; വിദ്യാഭ്യാസ വകുപ്പിനോട് അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇനി പോലീസ് സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട; NIOC സർട്ടിഫിക്കറ്റിന് വീട്ടിലിരുന്ന് അപേക്ഷിക്കാം, പോലീസിന്റെ പോൽ-ആപ്പിലൂടെ

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്; അപകടത്തിന് പിന്നാലെ നിർത്താതെ പോയ എഎസ്ഐക്ക് സസ്പെൻഷൻ

സ്‌കൂളിലെ പ്യൂൺ എച്ചിൽ കൈകൊണ്ട് ഒമ്പതാം ക്ലാസുകാരന്റെ മുഖത്തടിച്ചെന്ന് പരാതി; വിദ്യാർത്ഥികളുടെ പ്രതിഷേധം

പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകന് മർദനം; ജ്യോതികുമാർ ചാമക്കാല പ്രതികളെ സംരക്ഷിക്കുന്നുവെന്ന് കെ.ബി. ഗണേഷ് കുമാർ, പ്രതിഷേധ മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies