റേഷൻ കടകളോട് ചേർന്ന് കോമൺ സർവീസ് സെന്റർ, ബാങ്കിം​ഗ് സേവനങ്ങൾ, എൽപിജി സിലിണ്ടറുകളുടെ വിൽപ്പന, ജനറൽ സ്റ്റോർ; പഠനം നടത്താൻ കേന്ദ്രം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റേഷൻ കടകളോട് ചേർന്ന് കോമൺ സർവീസ് സെന്റർ, ബാങ്കിം​ഗ് സേവനങ്ങൾ, എൽപിജി സിലിണ്ടറുകളുടെ വിൽപ്പന, ജനറൽ സ്റ്റോർ; പഠനം നടത്താൻ കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 10:32 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റേഷൻ കടകളുടെ വൈവിദ്ധ്യവത്കരണവുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്താൻ ഭക്ഷ്യ- പൊതുവിതരണ മന്ത്രാലയം തയ്യാറെടുക്കുന്നു. ആദ്യ ഘട്ടത്തിൽ ഹൈദരാബാദ്, ഗാസിയാബാദ്, ജയ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ 60 കടകളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ആദ്യപടിയായി പൊതുവിതരണ സമ്പ്രദായത്തിൽ ഉൾപ്പെടാത്ത കൂടുതൽ പോഷക മൂല്യമുള്ള ഭക്ഷ്യവസ്തുക്കൾ റേഷൻ കട വഴി എത്തിക്കാനാണ് ശ്രമം. ഇതിന് ആവശ്യമാ പ്രവർത്തന മൂലധനം സ്‌മോൾ ഇൻഡസ്‌ട്രീസ് ഡെവലപ്‌മെൻ്റ് ബാങ്ക് വഴി നൽകും.

റേഷൻ കടകൾ കൂടുതൽ ജനകീയമാക്കാൻ നിരവധി പരിഷ്കാരങ്ങളാണ്
അണിയറയിൽ ഒരുങ്ങുന്നത്. റേഷൻ കടകളോട് ചേർന്ന് കോമൺ സർവീസ് സെന്റർ, ബാങ്കിം​ഗ് സേവനങ്ങൾ, പോസ്റ്റോഫീസ് സേവനങ്ങൾ, 5 കിലോയുടെ എൽപിജി സിലിണ്ടറുകളുടെ വിൽപ്പന, ജനറൽ സ്റ്റോർ എന്നിങ്ങനെയാണ് വിഭാവനം ചെയ്യുന്നത്. ഇതുവഴി റേഷൻ കട ഉടമകൾക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനും സാധിക്കും.

കൂടാതെ കട ഉടമകളുടെ സംരംഭകത്വ കഴിവുകൾ വർദ്ധിപ്പാക്കാൻ ഹ്രസ്വകാല നൈപുണ്യ വികസന കോഴ്‌സുകൾ നടപ്പാക്കും. നൈപുണ്യ വികസന & സംരംഭകത്വ മന്ത്രാലയത്തിന്റെ (MSDE) സഹായത്തോടെയാണ് കോഴ്സുകൾ സംഘടിപ്പിക്കുക. ഗുണഭോക്താവിന്റെ അവകാശങ്ങൾ കാണിക്കുന്ന ഇൻഫർമേഷൻ ബോർഡുകൾ, സിസിടിവി ക്യാമറകൾ എന്നിവ സ്ഥാപിക്കാനും മന്ത്രാലത്തിന് പദ്ധതിയുണ്ട്.

Tags: ration shop
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies