തിരുവനന്തപുരത്തെ 'രാമരാജ്യം'; വീടുകളിൽ ബാലകാണ്ഡം മുതൽ ശ്രീരാമപട്ടാഭിഷേകം വരെ പാരായണം; രാമായണ ശീലുകളാൽ അലയടിച്ച് അരങ്ങൽ ഗ്രാമം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരത്തെ ‘രാമരാജ്യം’; വീടുകളിൽ ബാലകാണ്ഡം മുതൽ ശ്രീരാമപട്ടാഭിഷേകം വരെ പാരായണം; രാമായണ ശീലുകളാൽ അലയടിച്ച് അരങ്ങൽ ഗ്രാമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 11:35 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ക‍‍ർ‍ക്കടകമാസത്തിൽ‘ രാമരാജ്യമായി ‘മാറുന്ന ഒരു ഗ്രാമം. ഗ്രാമത്തിലെ വീടുകളിൽ കർക്കട മാസത്തിൽ ബാലകാണ്ഡം മുതൽ ശ്രീരാമ ഭഗവാന്റെ പട്ടാഭിഷേകം വരെയുള്ള മുഴുവൻ ഭാഗങ്ങളുടെയും പാരായണം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ അരങ്ങൽ ഗ്രാമമാണ് രാമായണ ശീലുകളാൽ അനുഗ്രഹീതമാകുന്നത്.

രാമായണ മാസം ഒരു നാട്ടിന്റെ ഉത്സവമാക്കി കൊണ്ടാടുകയാണ് അതിയന്നൂർ ​ഗ്രാമപ‍ഞ്ചായത്തിലെ അരങ്ങൽ നിവാസികൾ. രാമായണ മാസാചരണത്തിന്റെ ഭാ​ഗമായി ​ഗ്രാമത്തിലെ വിവിധ ഭാ​ഗങ്ങളിലുള്ള വീടുകളിൽ സന്ധ്യയോടെ നൂറുകണക്കിന് ​പ്രദേശവാസികൾ ഒന്നിച്ച് ചേർന്ന് രാമായണ പാരായണവും ഭജനയും നടത്തും. കർക്കട മാസത്തിന്റെ അവസാന ദിവസം പട്ടാഭിഷേകത്തോടെ ഭ​ഗവാനെ ആ വീടിന്റെ കുടുംബ നാഥനായി കുടിയിരുത്തി ദീപാരാധനയോടെ ചടങ്ങുകൾ അവസാനിപ്പിക്കും. ഒപ്പം ചിങ്ങം ഒന്നിന് അരങ്ങൽ മഹാദേവർ ക്ഷേത്ര സന്നിധിയിൽ മഹാപട്ടാഭിഷേക ചടങ്ങുകളും നടക്കും.

പഞ്ഞ മാസം ​ഗ്രാമത്തിൽ ആഘോഷത്തിന്റെ മാസമായെന്ന് സംഘാടക സമിതി അം​ഗങ്ങൾ പറഞ്ഞു. ആബാലവൃദ്ധം ജനങ്ങളും ആവേശത്തോടെയാണ് ഇതിന്റെ ഭാ​ഗമാകുന്നത്. രാമായണ മാസാചരണം ആരംഭിച്ചതോടെ കൊച്ചുകുട്ടികൾക്ക് വരെ രാമായണം വായിക്കാൻ പഠിക്കണമെന്ന താൽപ്പര്യം വന്നിട്ടുണ്ട്. മിക്കവീടുകളിലെ കുട്ടികൾ നന്നായി രാമായണം വായിക്കുന്നുണ്ട്. രാമായണ മാസാചരണത്തിലൂടെ പുതു തലമുറയ്‌ക്ക് രാമായണത്തോട് താൽപര്യമുണ്ടാക്കിയെടുക്കാൻ സാധിച്ചതായും സംഘാടക സമിതി അം​ഗങ്ങൾ കൂട്ടിച്ചേർത്തു.

വീഡിയോ കാണാം……

https://www.youtube.com/watch?v=MF4EdwUxJ7g

 

 

Tags: ramayanamArangalNeyattinkara
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies