ഹമാസ് ക്രൂരത; 9 മാസത്തിന് ശേഷം ബന്ദികളാക്കപ്പെട്ട നാല് സൈനികരുടെയും സ്ത്രീയുടെയും മൃതദേഹം വീണ്ടെടുത്ത് ഇസ്രായേൽ സൈന്യം; കാണാമറയത്ത് 251 പേർ ‌‌
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസ് ക്രൂരത; 9 മാസത്തിന് ശേഷം ബന്ദികളാക്കപ്പെട്ട നാല് സൈനികരുടെയും സ്ത്രീയുടെയും മൃതദേഹം വീണ്ടെടുത്ത് ഇസ്രായേൽ സൈന്യം; കാണാമറയത്ത് 251 പേർ ‌‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 12:30 pm IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: മനസാക്ഷി മരവിക്കുന്ന കാഴ്ചയ്‌ക്കാണ് ഇന്നലെ ഇസ്രായേൽ സാക്ഷ്യം വഹിച്ചത്. ഒക്ടോബർ ഏഴിനുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നാലെ ഹമാസ് ഭീകരർ ബന്ദികളാക്കിയ അഞ്ച് പേരുടെ മൃതദേഹങ്ങൾ‌ സൈന്യം വീണ്ടെടുത്തു.

ബന്ദികളാക്കിയ മായ ഗോറന്റെയും സൈനികരായ റാവിദ് ആര്യേ കാറ്റ്‌സ്, ഒറെൻ ഗോൾഡിൻ, ടോമർ അഹിമാസ്, കിറിൽ ബ്രോഡ്‌സ്‌കി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്ന് സൈന്യം അറിയിച്ചു. ​ഗാസ മുനമ്പിന്റെ തെക്ക് ഭാ​ഗത്തുള്ള ന​ഗരമായ ഖാൻ യൂനിസിൽ നടത്തിയ ഓപ്പറേഷനിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മായ ഗോറനെ കൊലപ്പെടുത്തിയതാണെന്നും സൈനികർ ഹമാസുമായി ഏറ്റുമുട്ടുന്നതിനിടെ കൊല്ലപ്പെട്ടതാണെന്നും സൈന്യം വ്യക്തമാക്കി.

ഹമാസ് ഭീകരർ 3,000-ത്തിലേറെേ റോക്കറ്റുകളാണ് ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത്. സൈനിക താവളങ്ങൾ‌ ആക്രമിക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തു. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ചുവെന്ന വാർ‌ത്തകളും പുറംലോകമറിഞ്ഞു. ഇതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഏകദേശം 1,197 പേരാണ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് കണക്ക്. ഇവരിലേറെ പേരും സാധാരണക്കാരായിരുന്നു. 251 പേരെ ബന്ധികളാക്കിയെന്നും ഇവരിൽ 111 പേരെ ഇനിയും വിട്ടുകിട്ടിയിട്ടില്ലെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു. ഇവരിൽ 39 പേർ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ പ്രത്യാക്രമത്തിൽ ​ഗാസയിലും നിരവധി പേർ കൊല്ലപ്പെട്ടു.

During an IDF operation led by ISA field analysts and coordinators, the bodies of the murdered hostage Maya Goren, and of the fallen soldiers held captive MSG (Res.) Oren Goldin, SSGT Tomer Ahimas, SGT Kiril Brodski and SGM (Res.) Ravid Aryeh Katz were rescued from the Khan Yunis… pic.twitter.com/UEQ2B4WCPa

— Israel Defense Forces (@IDF) July 25, 2024

Tags: HamasgazaIsrael Army
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies