ഗെയ്മി ചുഴലിക്കാറ്റ്; തായ്‌വാന്റെ തെക്കൻ തീരത്ത് ടാൻസാനിയൻ ചരക്ക് കപ്പൽ മുങ്ങി; മ്യാൻമർ സ്വദേശികളായ ഒമ്പത് നാവികരെ കാണാതായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗെയ്മി ചുഴലിക്കാറ്റ്; തായ്‌വാന്റെ തെക്കൻ തീരത്ത് ടാൻസാനിയൻ ചരക്ക് കപ്പൽ മുങ്ങി; മ്യാൻമർ സ്വദേശികളായ ഒമ്പത് നാവികരെ കാണാതായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 12:37 pm IST
FacebookTwitterWhatsAppTelegram

തായ്‌വാൻ : തായ്‌വാന്റെ തെക്കൻ തീരത്ത് ടാൻസാനിയൻ ചരക്ക് കപ്പൽ മുങ്ങിയാതായി റിപ്പോർട്ട്. ഒമ്പത് മ്യാൻമർ നാവികരെ കാണാതായതായി അധികൃതർ അറിയിച്ചു. കപ്പൽ മുങ്ങിയപ്പോൾ അത് ഉപേക്ഷിച്ച് ഇവർ ലൈഫ് ജാക്കറ്റുകളിൽ കടലിലേക്ക് ചാടുകയായിരുന്നു. ഗെയ്മി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കൊടുങ്കാറ്റുള്ള കാലാവസ്ഥ നാവികരുടെ അടുത്തേക്ക് രക്ഷാപ്രവർത്തകരെ എത്തുന്നതിൽ നിന്ന് തടഞ്ഞുവെന്ന് തായ്‌വാനിലെ നാഷണൽ ഫയർ ഏജൻസി തലവൻ ഹ്‌സിയാവോ ഹുവാൻ-ചാങ് ഒരു ബ്രീഫിംഗിൽ പറഞ്ഞു.

എട്ട് വർഷത്തിനിടെ തായ്‌വാനിൽ വീശുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ഗെയ്മി,ഇന്നലെ രാത്രി 10 മണിയോടെ (1400 ജിഎംടി) വടക്കുകിഴക്കൻ തായ്‌വാനിൽ കരതൊട്ടു . തായ്‌വാനിൽ വീശിയടിക്കുന്ന ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ് ഗെയ്മി.

ടാൻസാനിയയുടെ പതാക ഘടിപ്പിച്ച കപ്പൽ എപ്പോഴാണ് മുങ്ങിയതെന്ന് വ്യക്തമാക്കിയിട്ടില്ല. മണിക്കൂറിൽ 190 കിലോമീറ്റർ (118 മൈൽ) വേഗതയിൽ കാറ്റ് വീശിയടിച്ച ഗെയ്മി ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രി തായ്‌വാനിൽ കരകയറിയതിന് പിന്നാലെയാണ് കപ്പൽ മുങ്ങിയ വാർത്ത വന്നത്.

കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ രക്ഷാപ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. മുങ്ങിയ കപ്പലിലെ നാവികരെ കാണാതായതായി മറ്റൊരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

ഗെമിയുടെ ആഘാതത്തിൽ തായ്‌വാനിൽ കുറഞ്ഞത് ഇതേവരെ രണ്ട് പേരെങ്കിലും കൊല്ലപ്പെട്ടു.തായ്‌വാനിൽ നിന്നുള്ള എല്ലാ ആഭ്യന്തര വിമാനങ്ങളും 200-ലധികം അന്താരാഷ്‌ട്ര വിമാനങ്ങളും റദ്ദാക്കാൻ ഗെയ്മി ചുഴലിക്കാറ്റ് കാരണമായി.

Tags: taiwanTyphoon Gaemi
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies