ദേവദൂതനിലെ ആ സുന്ദരി ആര്?; സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തുമ്പോൾ മലയാളികൾ തിരയുന്നു; ഇതാണ് ആ താരം...
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദേവദൂതനിലെ ആ സുന്ദരി ആര്?; സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തുമ്പോൾ മലയാളികൾ തിരയുന്നു; ഇതാണ് ആ താരം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 10:32 pm IST
Facebook
Twitter
WhatsAppTelegram

രഘുനാഥ് പലേരി തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതൻ. മലയാളത്തിലെ ക്ലാസിക്കുകളിൽ ഒന്ന്. എന്നാൽ റിലീസ് ചെയ്ത കാലഘട്ടത്തിൽ സിനിമ തീയറ്ററുകളിൽ വിജയം നേടിയില്ല. എന്നാൽ കാലങ്ങൾക്കിപ്പുറവും സിനിമയ്‌ക്ക് ആരാധകർ ഏറെയാണ്. സിനിമയിലെ കഥാപാത്രങ്ങൾ ഓരോന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും തങ്ങിനിൽക്കുന്നു. ഇപ്പോൾ കൂടുതൽ ദൃശ്യമിഴിവോടെ റീ റിലീസിന് ഒരുങ്ങുകയാണ് ദേവദൂതൻ. വീണ്ടും ചിത്രം തിയേറ്ററിൽ എത്തുമ്പോൾ ആരാധകർ തിരയുന്നത് സിനിമയിലെ ഒരു മുഖമാണ്. മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഒരു മുഖം. ദേവദനിൽ മാത്രം മലയാളികൾ കണ്ട ആ മുഖം.

സിനിമയിൽ ‘സ്നേഹ’ എന്ന കോളേജ് വിദ്യാർത്ഥിനിയുടെ വേഷം ചെയ്ത നായിക ആരാണെന്ന് തിരയുകയാണ് സിനിമാപ്രേമികൾ. ദേവദൂതനിൽ അല്ലാതെ മറ്റൊരു മലയാള സിനിമയിലും താരത്തെ കണ്ടിട്ടുമില്ല. അതിനാൽ തന്നെ മലയാളികൾക്ക് അത്ര സുപരിചിതമല്ല ആ മുഖം. ദേവദൂതനിൽ സ്നേഹയായി വേഷമിട്ട് മലയാളികളുടെ സ്നേഹം ഏറ്റുവാങ്ങിയ ആ താരം കന്നഡ നടി വിജയലക്ഷ്മിയാണ്.

പ്രധാനമായും കന്നഡ, തമിഴ് സിനിമകളിലാണ് വിജയലക്ഷ്മി തിളങ്ങി നിന്നത്. 1997-ൽ, തന്റെ ആദ്യ കന്നഡ ചിത്രമായ നാഗമണ്ഡല എന്ന ചിത്രത്തിലൂടെ തന്നെ കന്നഡയിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് താരം സ്വന്തമാക്കിയിട്ടുണ്ട്. നാൽപ്പതോളം ചിത്രങ്ങളിൽ വിജയലക്ഷ്മി അഭിനയിച്ചു. അതിൽ 25 ഓളം കന്നഡ സിനിമകളാണ്. പൂന്തോട്ടം എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. വിജയ്, സൂര്യ എന്നിവർക്കൊപ്പം ഫ്രണ്ട്സ് എന്ന ചിത്രത്തിലും അഭിനയിച്ചു. ഇതിലെ പ്രകടനം പിന്നീട് നിരവധി തമിഴ് ചിത്രങ്ങളിൽ വിജയലക്ഷ്മിക്ക് അവസരം ഒരുക്കി.

നിലവിൽ അഭിനയം തുടരുന്ന താരം സീരിയൽ രംഗത്താണ് സജീവമായി നിൽക്കുന്നത്. തമിഴ് സീരിയലുകളിലാണ് കൂടുതലും അഭിനയിക്കുന്നത്. ചില തമിഴ് ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. റഡാൻ മീഡിയ വർക്ക്‌സ് നിർമ്മിച്ച ബംഗാരദ ബേട്ടെ എന്ന ഗെയിം ഷോയുടെ അവതാരക കൂടിയായിരുന്നു അവർ. 2024-ൽ പുറത്തിറങ്ങിയ തമിഴ് ഭാഷാ ഹൊറർ ക്രൈം ഡ്രാമ ടെലിവിഷൻ പരമ്പരയായ ‘ഇൻസ്പെക്ടർ റിഷി’യിലും വിജയലക്ഷ്മി അഭിനയിച്ചിരുന്നു.

 

Tags: mohanlalSUBDEVADOOTHANVijaya Lakshmi kannada actress
Share
Tweet
SendShare

More News from this section

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

Latest News

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies