എപ്പോഴും ആ പല്ലുമായിട്ടായിരുന്നു നടപ്പ്; ഷൂട്ട് കഴിഞ്ഞാൽ അതും കൊണ്ട് വീട്ടിലേക്ക് വരരുതെന്നാണ് സമ പറഞ്ഞത്: ആസിഫ് അലി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എപ്പോഴും ആ പല്ലുമായിട്ടായിരുന്നു നടപ്പ്; ഷൂട്ട് കഴിഞ്ഞാൽ അതും കൊണ്ട് വീട്ടിലേക്ക് വരരുതെന്നാണ് സമ പറഞ്ഞത്: ആസിഫ് അലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 10:21 pm IST
Facebook
Twitter
WhatsAppTelegram

വ്യത്യസ്തമായ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ മുന്നിലാണ് ആസിഫ് അലി. ചെയ്ത വേഷങ്ങളൊക്കെ ശ്രദ്ധിക്കപ്പെടാൻ പ്രധാന കാരണവും ഇത് തന്നെ. ജൂലൈ 26-ന് പുറത്തിറങ്ങുന്ന ആസിഫ് അലി ചിത്രം ലെവൽ ക്രോസിലെ കഥാപാത്രവും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ചിത്രത്തിൽ പല്ലിലാണ് വ്യത്യസ്തത കൊണ്ടുവന്നിരിക്കുന്നത്. ലെവൽ ക്രോസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് കഥാപാത്രത്തെ കുറിച്ച് താരം സംസാരിച്ചത്.

‘ഞാൻ ചെയ്ത മറ്റു വേഷങ്ങളുമായി ഈ കഥാപാത്രത്തിന് സാമ്യം ഉണ്ടാകരുതെന്ന് നിർബന്ധം ഉണ്ടായിരുന്നു. അത് ഒരു ഡോക്ടർ ചെയ്തു തന്ന വെപ്പുപല്ലാണ്. സത്യത്തിൽ എപ്പോഴും ആ പല്ല് ഞാൻ കൊണ്ടുനടക്കുമായിരുന്നു. ഷൂട്ട് കഴിഞ്ഞാൽ ആ പല്ലും കൊണ്ടു വീട്ടിലേക്ക് വരരുതെന്നാണ് സമ പറഞ്ഞത്.

ഒരു ഡോക്ടറെ കൺസൾട്ട് ചെയ്തതിന് ശേഷം അദ്ദേഹമാണ് അത് ഡിസൈൻ ചെയ്ത് തന്നത്. അതുകൊണ്ട്, വെറുതെ എനിക്കത് ഫിക്സ് ചെയ്യാൻ പറ്റുമായിരുന്നു. അത് വെച്ച കാര്യം തന്നെ ചിലപ്പോൾ മറന്നു പോകും. ഇത്തരത്തിൽ പുതിയ കാര്യങ്ങൾ നമ്മുടെ മുഖത്ത് പരീക്ഷിക്കുമ്പോൾ വേറെ രീതിയിലുള്ള വ്യത്യസ്ഥ റിയാക്ഷനുകൾ വരും. അതുകൊണ്ട്, പരീക്ഷണങ്ങൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്.’- ആസിഫ് അലി പറഞ്ഞു.

Tags: asif aliSUBSama AsifLevel Cross Movie
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies