മുംബൈക്കാരുടെ യാത്രാദുരിതത്തിന് പരിഹാരവുമായി റെയിൽവേ: അഞ്ച് വർഷത്തിനുള്ളിൽ 250 പുതിയ സബർബൻ സർവീസുകൾ ആരംഭിക്കാൻ പദ്ധതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

മുംബൈക്കാരുടെ യാത്രാദുരിതത്തിന് പരിഹാരവുമായി റെയിൽവേ: അഞ്ച് വർഷത്തിനുള്ളിൽ 250 പുതിയ സബർബൻ സർവീസുകൾ ആരംഭിക്കാൻ പദ്ധതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 12:04 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യൻ റെയിൽവേ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മുംബൈയിൽ 250 പുതിയ സബർബൻ സർവീസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നു. ഇതിന് പുറമെ റെയിൽ ശൃംഖല നവീകരിക്കുക, റെയിൽ യാത്ര സുഗമമാക്കുന്നതിന് പുതിയ മെഗാ ടെർമിനലുകൾ നിർമ്മിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.

മുംബൈയിലെയും സബർബൻ പ്രദേശങ്ങളിലെയും ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രെയിനുകളുടെ ‘ക്രോസ് മൂവ്മെന്റ്’ കുറയ്‌ക്കുന്നതിന് സബർബൻ നെറ്റ്വർക്ക് പുനർരൂപകൽപ്പന ചെയ്യാൻ റെയിൽവേ ഉദ്ദേശിക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 75 ലക്ഷത്തിലധികം യാത്രക്കാരെ വഹിക്കുന്ന മുംബൈയിലെ സബർബൻ റെയിൽ സംവിധാനം പ്രതിദിനം 3,200 സർവീസുകൾ നടത്തുന്നു എന്നത് എടുത്തുപറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

മുംബൈയിലെ തീരദേശ പാതയുടെ വികസനവും മെട്രോ റെയിൽ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന് സഹായിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. കൂടാതെ നവി മുംബൈയിലെ പൻവേൽ-കലാംബോലിയിൽ ഒരു പുതിയ കോച്ചിംഗ് കോംപ്ലക്‌സ് നിർമ്മിക്കും, ഇത് ദീർഘദൂര ട്രെയിനുകളുടെ ടെർമിനലായി പ്രവർത്തിക്കും.

പൂനെ റെയിൽവേ സ്റ്റേഷനിലെ തിരക്ക് കുറയ്‌ക്കാൻ ലക്ഷ്യമിട്ട് ഹഡപ്സർ, ഉരുളി, ഖഡ്കി, ശിവാജിനഗർ എന്നിവിടങ്ങളിൽ പുതിയ ടെർമിനലുകൾ നിർമിക്കുന്നതിനെക്കുറിച്ചും റെയിൽവേ മന്ത്രി വൈഷ്ണവ് പരാമർശിച്ചു.

Tags: SUBAswini VaishanavMumbai Railസബർബൻ സർവീസ്
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

മുൻ ഭാര്യ അഫ്ഗാൻ വംശജ; സുബൈർ അൻസാരിയിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചത് ഇവർ; ‘ലോൺ വുൾഫ്” ഭീകരാക്രമണം; അന്വേഷണം സുപ്രധാന വഴിത്തിരിവിൽ

യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം; മൂന്നുപേരെ വെടിവച്ച് മലയാളി; വെടിയേറ്റ അക്ബ‌ർ അബ്ദുൾ ഷെയ്ഖ് മരിച്ചു

താനെ നായർ വെൽഫെയർ അസോസിയേഷനിൽ മന്നംജയന്തി ആഘോഷം  നടന്നു

മഹാരാഷ്‌ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിന്റെ പങ്ക് വളരെ വലുത്:മന്ത്രി മംഗൽ പ്രഭാത് ലോഡാ

ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies