കാർ​ഗിൽ സ്മരണയിൽ രാജ്യം, പർവേസ് മുഷറഫിന് അനുസ്മരണവുമായി ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ; രാജ്യവിരുദ്ധ നിലപാടിനെതിരെ വിമർശനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാർ​ഗിൽ സ്മരണയിൽ രാജ്യം, പർവേസ് മുഷറഫിന് അനുസ്മരണവുമായി ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ; രാജ്യവിരുദ്ധ നിലപാടിനെതിരെ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 04:43 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് അനുസ്മരണം. ജൂലൈ 27ന് (നാളെ) ആലപ്പുഴയിൽ വച്ച് നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളന പരിപാടിയിലാണ് പാകിസ്താൻ മുൻ പ്രസി‍ഡന്റിന് ആദരമർപ്പിക്കുക. സംസ്ഥാന സമ്മേളന പ്രവർത്തന രേഖയിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്.

കാർ​ഗിൽ വിജയ ദിവസത്തോടനുബന്ധിച്ച് രാജ്യത്ത് അനുസ്മരണ പരിപാടികൾ നടക്കുന്നതിനിടെയാണ് യൂണിയന്റെ ഇന്ത്യാവിരുദ്ധ നിലപാടെന്നത് ശ്രദ്ധേയമാണ്. പാക് പട്ടാള മേധാവിയും പ്രസിഡന്റുമായിരുന്ന പര്‍വേസ് മുഷറഫിന്റെ നിർദേശപ്രകാരം നുഴഞ്ഞുകയറ്റക്കാർ കശ്മീരിലെത്തുകയും അവരെ ഇന്ത്യൻ സൈന്യം തുരത്തുകയും ചെയ്തതിന്റെ 25-ാം വാർഷിക സമയത്തുതന്നെ പർവേസ് മുഷ്റഫിന് അനുസ്മരണം ഒരുക്കുന്ന സ്റ്റാഫ് യൂണിയന്റെ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.

ആലപ്പുഴയിലെ പോളി ജോർജ് ന​ഗറിലാണ് നാളെ സമ്മേളനം നടക്കുന്നത്. യൂണിയന്റെ 23-ാമത് സംസ്ഥാന സമ്മേളനമാണിത്. കെ.സി വേണു​ഗോപാൽ എംപിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. നിരവധി പ്രമുഖരെ സമ്മേളനത്തിൽ ആദരിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്നതിനൊപ്പമാണ് പാക് മുൻ പ്രസിഡന്റിനേയും ഉൾപ്പെടുത്തിയിരിക്കുന്നത്. അന്തരിച്ച പിന്നണി ​ഗായിക വാണി ജയറാം, ടെലിവിഷൻ താരം സുബി സുരേഷ്, നടൻ ഇന്നസെന്റ് എന്നിവരുടെ പേരിനൊപ്പം പാക് മുൻ പ്രസിഡന്റ് പർവേസ് മുഷറഫിനെയും ഉൾപ്പെടുത്തുകയായിരുന്നു.

Tags: Pakistankargil vijay diwasPervez MusharrafBank of India
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies