സുരക്ഷ മുറുകുന്നു; 2,000 ബിഎസ്എഫ് ഉദ്യോഗസ്ഥർ കൂടി ജമ്മുവിലേക്ക്;  2 ബറ്റാലിയനുകളെ വിന്യസിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷ മുറുകുന്നു; 2,000 ബിഎസ്എഫ് ഉദ്യോഗസ്ഥർ കൂടി ജമ്മുവിലേക്ക്;  2 ബറ്റാലിയനുകളെ വിന്യസിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2024, 10:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കശ്മീരിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ പാക് സൈന്യം നുഴഞ്ഞുകയറ്റ ശ്രമം നടത്തുകയും ദോഡ അടക്കമുള്ള ജില്ലകളിൽ ഭീകരാക്രമണങ്ങളുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിൽ ജമ്മുകശ്മീരിൽ കൂടുതൽ സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവ്.

കശ്മീരിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഒഡിഷയിൽ നിന്ന് 2,000 ബിഎസ്എഫ് ഉദ്യോ​ഗസ്ഥരെ കൂടി എത്തിക്കാനാണ് നീക്കം. അപ്രതീക്ഷിതമായി പാകിസ്താൻ പ്രകോപനങ്ങളുണ്ടായാൽ നേരിടാൻ കൂടിയാണ് അതിർത്തി സുരക്ഷാ സേനയെ കൂടുതലായി വിന്യസിക്കുന്നത്.

ഒഡിഷയിൽ നിന്ന് ജമ്മുവിലേക്ക് ബിഎസ്എഫിന്റെ രണ്ട് ബറ്റാലിയനുകളാണ് എത്തുക. ഈയാഴ്ച തുടക്കത്തിൽ തന്നെ ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ചിരുന്നതായി ബിഎസ്എഫ് അറിയിച്ചു.

കുപ് വാരയിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപമുണ്ടായ ആക്രമണത്തിന് പിന്നിൽ ഭീകരരുമായി ബന്ധമുള്ള പാക് പട്ടാളക്കാരാണെന്ന് സ്ഥിരീകരിച്ചിരുന്നു. പാക് സൈന്യത്തിന്റെ ഭാ​ഗമായ ബോർഡർ ആക്ഷൻ ടീമാണ് ആക്രമണം നടത്തിയത്. ഇതിൽ പാക് പട്ടാളത്തിലെ കമാൻഡോകൾ കൂടാതെ ഭീകരരും ഉൾപ്പെടുന്നു. തിരിച്ചടിച്ച ഇന്ത്യൻ സൈന്യം ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. മേജർ അടക്കമുള്ള അഞ്ച് പേർക്ക് ഏറ്റുമുട്ടലിൽ പരിക്കേൽക്കുകയും ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.,

Tags: BSFJ&K
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies