ഒളിമ്പിക്സ് ആവേശം അങ്ങ് ബഹിരാകാശത്തും‌!! പാരിസിന് 400 കിലോമീറ്റർ അകലെ നിന്ന് കിടിലൻ ആശംസയുമായി സുനിതാ വില്യംസും സംഘവും; വൈറലായി വീഡിയോ
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്സ് ആവേശം അങ്ങ് ബഹിരാകാശത്തും‌!! പാരിസിന് 400 കിലോമീറ്റർ അകലെ നിന്ന് കിടിലൻ ആശംസയുമായി സുനിതാ വില്യംസും സംഘവും; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 06:47 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ 52 ദിവസമായി നാസയുടെ ബഹിരാകാശ യാത്രികരായ ഇന്ത്യൻ വംശജ സുനിതാ വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് കുടുങ്ങി കിടക്കുകയാണെന്നാണ് ‘ഭൂമിയിലെത്തുന്ന’വിവരം. എന്നാൽ സംഭവമങ്ങനെയല്ലെന്ന് തെളിച്ചിരിക്കുകയാണ് സുനിതയും വിൽമോറും.

പാരിസ് ഒളിമ്പിക്സിന് തിരി തെളിഞ്ഞിട്ട് രണ്ട് ദിവസമായി, മത്സരങ്ങൾ പൊടിപൊടിക്കുകയാണ്. ഇതിനിടെ ശൂന്യാകാശത്തുവരെ ഒളിമ്പിക്സ് ആവേശം അലത്തല്ലുകയാണ്. പാരിസിന് 400 കിലോമീറ്റർ അകലെ, ബഹിരാകാശത്ത് നിന്ന് ഒളിമ്പിക്സ് മത്സരാർത്ഥികൾക്ക് ശുഭാശംസ നേരുകയാണ് സുനിതാ വില്യംസ്. ഒളിമ്പിക്സ് ദീപശിഖയുടെ ഇലക്ട്രോ‌ണിക് പതിപ്പ് കൈയിലേന്തി ജിംനാസ്റ്റിക് ചുവടുകൾ വയ്‌ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നാസ എക്സിൽ പങ്കുവച്ചിട്ടുണ്ട്. ബഹിരാകാശത്ത് ഡിസ്കസും ഷോട്പുട്ട് ബോളുകളും എറിയുന്നതും ഭാരോ​ദ്വഹന തന്ത്രങ്ങൾ പരീക്ഷിക്കുന്നതും വീഡിയോയിൽ കാണാം. സുനിതയ്‌ക്കൊപ്പം മറ്റ് യാത്രികാരും പങ്കുച്ചേർ‌ന്നു.

അതിരുകൾ ഭേദിച്ച് തലമുറകളെ പ്രചോദിപ്പിക്കുന്ന ഒളിമ്പിക്സിന് തുടക്കമായിരിക്കുന്നു. ലോ‌കമെമ്പാടുമുള്ള അത്‌ലറ്റുകൾ പാരിസിന്റെ മണ്ണിൽ ഒത്തുകൂടിയിരിക്കുന്നു. നിങ്ങളൊരു ഒളിമ്പിക് അത്‌ലറ്റായിരുന്നുവെങ്കിൽ നിങ്ങൾ ഏത് ഇനത്തിൽ കളിക്കളത്തിലിറങ്ങുമായിരുന്നുവെന്നും നാസ പങ്കുവച്ച കുറിപ്പിൽ ആരായുന്നു. കഠിനമായ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നവർക്ക് ആരോ​ഗ്യം നേരുന്നതായും മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ സാധിക്കട്ടെയെന്നും സുനിതാ വില്യംസും സംഘവും ആശംസിക്കുന്നു. ബഹിരാകാശ നിലയത്തിൽ ഒൻപത് ബഹിരാകാശ സഞ്ചാരികളാണുള്ളത്.

Let the games begin!

Athletes from across the world are gathering today to kick off the 2024 #Olympics – pushing boundaries and inspiring generations. If you were an Olympic athlete, which sport would you play? pic.twitter.com/mnFC3vpvly

— NASA (@NASA) July 26, 2024

ബഹിരാകാശ നിലയിൽ തുടരുന്ന സുനിതാ വില്യംസിന്റെയും ബുച്ച് വിൽമോറുടെയും തിരിച്ചുവരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണെന്നിരിക്കേയാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള രസകരമായ വീഡിയോ പുറത്തുവന്നിരിക്കുന്നത്. തിരിച്ചുവരവ് സംബന്ധിച്ച് നാസ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതൊന്നും ബഹിരാകാശ സഞ്ചാരികളെയോ അവരുടെ പ്രവൃത്തികളെയോ ബാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.

Tags: NASAPARIS OLYMPICS 2024Sunita Williams
ShareTweetSendShare

More News from this section

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്; കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു

ഇറാന്‍ പരമാധികാരി മൊജ്തബ ഖമേനി എവിടെയെന്ന് തനിക്കറിയാം; അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലെന്ന് ഡൊണാള്‍ഡ് ട്രംപ്

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായി മുന്‍ നായകന്‍ തമീം ഇഖ്ബാല്‍ ചുമതലയേറ്റു; ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

ലോകകപ്പിനെത്തിയ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്

ടോക്കിയോയില്‍ ആധിപത്യം ഉറപ്പിച്ച് വൈശാലി; ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂര്‍ കിരീടം സ്വന്തമാക്കി

നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

Latest News

ക്രിമിനലുകൾക്കെതിരെ നടപടി ശക്തമാക്കി യുപി പൊലീസ്; കുപ്രസിദ്ധ ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ഭാനു സിംഗ് കൊലപാതകം അടക്കം 40 ഓളം കേസുകളിലെ പ്രതി

ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ പശ്ചിമ ബംഗാള്‍; ഇന്ന് ധാരണാപത്രത്തില്‍ ഒപ്പുവെക്കും

സാരിക്കൂമ്പാരത്തിനടിയില്‍ ഒളിച്ച തൃണമൂല്‍ നേതാവ് കുടുങ്ങി; ഭവന പദ്ധതി തട്ടിപ്പ് കേസില്‍ അറസ്റ്റ്

അനധികൃത കുടിയേറ്റം: 2860 പേരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബംഗ്ലാദേശിനോട് ഇന്ത്യ; അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം

കേരളത്തില്‍ കാലവര്‍ഷം കനക്കുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടുക്കിയില്‍ രാത്രിയാത്രയ്‌ക്ക് വിലക്ക്

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടിയെടുക്കാന്‍ വ്യവസായിയുടെ മകനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി; ഫിസിയോതെറാപ്പിസ്റ്റും പിതാവും അറസ്റ്റില്‍

അതിര്‍ത്തി കടന്നുള്ള വ്യാപാരം ഇനി കൂടുതല്‍ ഡിജിറ്റലാകും; ‘എല്‍.പി.എം.എസ്’ പോര്‍ട്ടല്‍ ജൂണ്‍ 9-ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies