അമർനാഥ് യാത്ര കഴിഞ്ഞ വർഷത്തെ റെക്കോർഡ് മറികടന്നു; 29 ദിവസത്തിനുള്ളിൽ അമർനാഥ് ബാബയെ ദർശിച്ചത് 4.51 ലക്ഷം തീർത്ഥാടകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമർനാഥ് യാത്ര കഴിഞ്ഞ വർഷത്തെ റെക്കോർഡ് മറികടന്നു; 29 ദിവസത്തിനുള്ളിൽ അമർനാഥ് ബാബയെ ദർശിച്ചത് 4.51 ലക്ഷം തീർത്ഥാടകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 06:06 pm IST
Facebook
Twitter
WhatsAppTelegram

ജമ്മു : 2024 ലെ അമർനാഥ് യാത്ര ആരംഭിച്ച് 29 ദിവസം പിന്നിട്ടപ്പോൾ കഴിഞ്ഞ വർഷത്തെ റെക്കോർഡ് മറികടന്നു. അമർനാഥ് യാത്രികരുടെ എണ്ണം 4.51 ലക്ഷം കടന്നതോടെയാണ് കഴിഞ്ഞ വർഷത്തെ റെക്കോർഡ് മറികടന്നത്.

ജൂൺ 29 ന് ആരംഭിച്ച് കഴിഞ്ഞ 29 ദിവസത്തിനിടെ 4.51 ലക്ഷത്തിലധികം പേർ വിശുദ്ധ അമർനാഥ് ഗുഹയ്‌ക്കുള്ളിൽ ‘ദർശനം’ നടത്തി. ഇതോടെ കഴിഞ്ഞ വർഷത്തെ യാത്രയുടെ റെക്കോർഡ് തകർത്തതായി തീർത്ഥാടനം നിയന്ത്രിക്കുന്ന ശ്രീ അമർനാഥ്ജി ദേവാലയ ബോർഡ് (എസ്എഎസ്ബി) അധികൃതർ പറഞ്ഞു. മുൻവർഷം യാത്രയുടെ മുഴുവൻ സമയത്തുമായി 4.45 ലക്ഷം തീർത്ഥാടകർ ഗുഹാക്ഷേത്രം സന്ദർശിച്ചിരുന്നു.

ശനിയാഴ്ച, ഏകദേശം 8,000 തീർത്ഥാടകർ ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തി, ഞായറാഴ്ച 1,677 തീർത്ഥാടകർ ജമ്മുവിലെ ഭഗവതി നഗർ യാത്രി നിവാസിൽ നിന്ന് താഴ്വരയിലേക്ക് പുറപ്പെട്ടു.ജൂൺ 29 ന് യാത്ര ആരംഭിച്ചതിന് ശേഷം താഴ്വരയിലേക്ക് പോകുന്ന ഏറ്റവും ചെറിയ തീർത്ഥാടക സംഘമാണിത്.

CAPF-ഉം J&K പോലീസും ഏർപ്പെടുത്തിയ കനത്തസുരക്ഷാ ക്രമീകരണങ്ങൾ കാരണം ഈ വർഷം യാത്ര സമാധാനപരമായും സുഗമമായും മുന്നോട്ട് പോകുന്നു. ഈ വർഷത്തെ അമർനാഥ് യാത്ര 52 ദിവസങ്ങൾ നീണ്ടു നിൽക്കും.യാത്ര ഓഗസ്റ്റ് 29 ന് ശ്രാവണ പൂർണിമ, രക്ഷാബന്ധൻ ആഘോഷങ്ങളോടനുബന്ധിച്ച് സമാപിക്കും.

Tags: Shri Amarnath Cave TempleAmarnath Yatra 2024
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies