അടിസ്ഥാന സൗകര്യങ്ങളും, നഴ്‌സിംഗ് കൗൺസിൽ അംഗീകാരവും ഇല്ല; വീണാ ജോർജിന്റെ ഓഫീസിലേക്ക് മാർച്ച് നടത്താൻ പത്തനംതിട്ട ഗവ.നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടിസ്ഥാന സൗകര്യങ്ങളും, നഴ്‌സിംഗ് കൗൺസിൽ അംഗീകാരവും ഇല്ല; വീണാ ജോർജിന്റെ ഓഫീസിലേക്ക് മാർച്ച് നടത്താൻ പത്തനംതിട്ട ഗവ.നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 09:06 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ഇന്ത്യൻ നേഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം ലഭിക്കാത്ത പത്തനംതിട്ടയിലെ ഗവ: നേഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. മന്ത്രിയുടെ മണ്ഡലത്തിൽ 8 മാസമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാത്തതിലടക്കമാണ് പ്രതിഷേധം നടക്കുന്നത്.

നേഴ്‌സിംഗ് കോളേജിൽ നിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും തുടർന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസിലേക്കുമാണ് മാർച്ച്. മന്ത്രി നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. 8 മാസം മുമ്പാണ് 60 വിദ്യാർത്ഥികൾ പത്തനംതിട്ടയിലെ നേഴ്‌സിംഗ് കോളേജിൽ ചേർന്നത്. പത്തനംതിട്ടയിലെ അസൗകര്യങ്ങൾ മാത്രമുള്ള വാകടകെട്ടിടത്തിലാണ് കോളേജിന്റെ പ്രവർത്തനം.

കോളേജിന് അംഗീകാരമില്ലെന്ന കാരണത്താൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ലോണെടുക്കാൻ പോലും സാധിക്കുന്നില്ല. രണ്ട് ടോയ്‌ലറ്റുകൾ മാത്രമാണ് 60 വിദ്യാർത്ഥികൾക്കുള്ളത്. കോന്നി മെഡിക്കൽ കോളേജിലും നേഴ്‌സിംഗ് പഠനത്തിന്റെ ഭാഗമായുള്ള ക്ലാസുകൾ നടക്കുന്നുണ്ട്. സ്വന്തമായി പണം മുടക്കിയാണ് ഇവിടേക്ക് ക്ലാസിനായി എത്തുന്നത്. 400 രൂപയോളമാണ് ഒരു മാസം ചെലവ് വരുന്നത്. ഹോസ്റ്റൽ സൗകര്യവുമില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

Tags: pathanamthittaveena georgenursing college
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies