ടോക്കിയോയിലെ വെങ്കലം പാരീസിൽ സ്വർണത്തിന് വഴിമാറുമോ? 44 വർഷം മുൻപ് ഒളിമ്പിക്‌സ് ഹോക്കിയിലെ അവസാന സ്വർണനേട്ടത്തിന്റെ തിളക്കം മങ്ങാതെ ടീം ഇന്ത്യ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടോക്കിയോയിലെ വെങ്കലം പാരീസിൽ സ്വർണത്തിന് വഴിമാറുമോ? 44 വർഷം മുൻപ് ഒളിമ്പിക്‌സ് ഹോക്കിയിലെ അവസാന സ്വർണനേട്ടത്തിന്റെ തിളക്കം മങ്ങാതെ ടീം ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 11:29 am IST
Facebook
Twitter
WhatsAppTelegram

നീണ്ട രണ്ടു ദശാബ്ദത്തോളം ലോക ഹോക്കിയിലെ വൻ ശക്തിയായിരുന്ന ഇന്ത്യയുടെ തിരിഞ്ഞുനടത്തം തുടങ്ങിയതും ഒരു സ്വർണ നേട്ടത്തോടെയാണ്. പിന്നീട് 44 വർഷങ്ങൾക്കിടയിൽ ഒരു സ്വർണം പോലും ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് നേടാനായിട്ടില്ല. ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടി 41 വർഷത്തെ ഹോക്കിയിലെ കിരീട വരൾച്ചയ്‌ക്ക് ഇന്ത്യ വിരാമമിട്ടിരുന്നു. ഇത്തവണ പാരിസിലും ഹർമ്മൻ പ്രീത് സിംഗും സംഘവും ലക്ഷ്യം വയ്‌ക്കുന്നത് സ്വർണം തന്നെയാണ്.

1980 മോസ്‌കോ ഒളിമ്പിക്സിൽ വാസുദേവൻ ഭാസ്‌കരൻ നയിച്ച ടീം സ്പെയിനിനെ തോൽപ്പിച്ച് സ്വർണമണിഞ്ഞു. ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ നേടിയ അവസാന സ്വർണവും അതായി. 4-3-നായിരുന്നു അന്ന് ഇന്ത്യയുടെ ജയം. പോളണ്ടിനെ 2-1ന് തോൽപ്പിച്ച് സോവിയറ്റ് യൂണിയൻ വെങ്കലവും നേടി. ടാൻസാനിയയെ പരാജയപ്പെടുത്തിയ അന്ന് ഇന്ത്യ ടൂർണമെന്റിലേക്കുള്ള തങ്ങളുടെ വരവറിയിച്ചത്. സുരീന്ദർ സിംഗ് സോധിയുടെ 5 ഗോളുകളുൾപ്പെടെ 18 ഗോളുകളാണ് മത്സരത്തിൽ ഇന്ത്യ നേടിയത്.

പിന്നീട് നടന്ന മത്സരങ്ങളിൽ പോളണ്ടും സ്‌പെയിനും ഇന്ത്യക്ക് കനത്ത വെല്ലുവിളിയുയർത്തിയെങ്കിലും ക്യൂബയെ 13-0ന്് തകർത്ത് ഇന്ത്യ കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചെത്തി. പിന്നാലെ സോവിയന്റ് യൂണിയനെതിരായ മത്സരത്തിലും 4-3ന് വിജയിച്ചു. മോസ്‌കോയിൽ കടുത്ത പോരാട്ടത്തിനൊടുവിൽ 4-3 എന്ന സ്‌കോറിലായിരുന്നു സ്‌പെയിനിനെതിരായ ഇന്ത്യൻ ജയം. സുരീന്ദർ സിംഗ് സോധിയുടെ ഇരട്ടഗോളുകളും മുഹമ്മദ് ഷാഹിദ്, എം.കെ. കൗശിക് എന്നിവരുടെ ഗോളുകളുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

പിന്നീട് ഇന്നുവരെ ഇന്ത്യക്ക് മെഡൽപ്പട്ടികയിൽ ഇടംപിടിക്കാൻ പോലുമായില്ല. അതിനൊരു അന്ത്യം കുറിച്ചത് കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ മലയാളി താരം പി.ആർ. ശ്രീജേഷിന്റെ നേതൃത്വത്തിൽ വെങ്കല മെഡൽ നേടിയപ്പോഴാണ്. 2021 ഓഗസ്റ്റ് അഞ്ചിനായിരുന്നു ആ ചരിത്ര മെഡൽ പിറന്നത്. കരുത്തരായ ജർമനിയുടെ നാല് ഗോളുകൾ അഞ്ച് ഗോളിന് മറികടന്നാണ് ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്.

പക്ഷേ സ്വർണമെന്ന സ്വപ്നം സ്വപ്നമായിത്തന്നെ തുടരുമോ ഇല്ലയോയെന്ന് പാരിസിൽ കണ്ടറിയാം.  ഹോക്കിയില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ കരുത്തരായ അര്‍ജന്റീനയെ നേരിടും. വൈകിട്ട് 4.15നാണ് മത്സരം. അടുത്ത ഘട്ടത്തിലേക്ക് കുതിക്കാന്‍ വിജയം അനിവാര്യം. ന്യൂസിലന്‍ഡിനെതിരായ വിജയവുമായാണ് ഇന്ത്യ അർജൻ്റീനയ്‌ക്കെതിരെ കളത്തിലിറങ്ങുന്നത്.

Tags: PR SREEJESHPARIS OLYMPICS 2024Last TimeIndian Mens Hockey TeamWon GoldVasudevan Narayan
Share
Tweet
SendShare

More News from this section

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies