സുരക്ഷാസേനയ്ക്ക് പുത്തൻ ഊർജ്ജം! ഇന്ത്യ- ചൈന അതിർത്തി റോഡിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു; ബജറ്റിൽ ബിആർഒയ്ക്ക് മാറ്റിവെച്ചത് 6,500 കോടി രൂപ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷാസേനയ്‌ക്ക് പുത്തൻ ഊർജ്ജം! ഇന്ത്യ- ചൈന അതിർത്തി റോഡിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു; ബജറ്റിൽ ബിആർഒയ്‌ക്ക് മാറ്റിവെച്ചത് 6,500 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 03:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  ഇന്ത്യ-ചൈന അതിർത്തിയിൽ സുരക്ഷാസേനയ്‌ക്ക് പുത്തൻ ഊർജ്ജം!സേനയുടെ നീക്കം സു​ഗമമാക്കാൻ ഇന്ത്യ- ചൈന ബോർഡർ റോഡ്‌സ് ( ICBR ) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കം. കിഴക്കൻ ലഡാക്കിലെ റോഡ് ശൃംഖല മെച്ചപ്പെടുത്താനും യഥാർത്ഥ നിയന്ത്രണ രേഖയിലൂടെ സുരക്ഷാ സേനയുടെ നീക്കം സുഗമമാക്കാനും ആയാണ് 2017ൽ ഇന്ത്യ ചൈന ബോർഡർ റോഡ്‌സ് പദ്ധതി കേന്ദ്രസർക്കാർ ആരംഭിച്ചത്. 2020-ൽ കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ചൈനീസ് സൈന്യം സൃഷ്ടിച്ച പ്രകോപനം പദ്ധതിയുടെ വേ​ഗത കൂട്ടി.

ഇന്ത്യ ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യമാണ് ചൈന. 3,488 കിലോമീറ്റർ ആണ് അതിർത്തിയുടെ നീളം. ലഡാക്ക്, അരുണാചൽ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം എന്നീ പ്രദേശങ്ങളിലൂടെയാണ് അതിർത്തി കടന്നു പോകുന്നത്. ഇവിടെ ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതയാണ് സേന നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി.

ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ( BRO ), കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ( CPWD ), നാഷണൽ പ്രോജക്ട് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.   ഔദ്യോഗിക കണക്കുകൾ പ്രകാരം, 2017-20 മുതൽ പ്രതിവർഷം 470 കിലോമീറ്റർ റോഡ് നിർമാണമാണ് ഈ മേഖലയിൽ പൂർത്തിയാക്കിയത്. ആദ്യ രണ്ട് ഘട്ടങ്ങളിലായി 73 റോഡുകൾ പൂർത്തിയായി. മണാലിയിൽ നിന്ന് ലേയിലേക്ക് പ്രതികൂല കാലാവസ്ഥയിലും ​ഗതാ​ഗതം ഉറപ്പാക്കുന്ന ഷിൻകു ലാ ടണലിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി നിർവഹിച്ചത്. 4.1 കിലോമീറ്റർ തുരങ്കം പൂർത്തിയാകുന്നതോടെ സായുധ സേനയുടെയും ആയുധങ്ങളുടെയും നീക്കം സുഗമമക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2024-ലെ കേന്ദ്ര ബജറ്റിൽ 6,500 കോടി രൂപ ബിആഒയ്‌ക്ക് മാറ്റിവെച്ചത്. 2023-24 മായി താരതമ്യപ്പെടുത്തുമ്പോൾ 30 ശതമാനമാണ് വർദ്ധന. ചൈനയുമായി അതിർത്തി പങ്കിടുന്ന ​ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള ഊർജ്ജസ്വല​ഗ്രാമം പദ്ധതിക്കും ആഭ്യന്തരമന്ത്രാലയം 1050 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Tags: BROIndia-china boarder road
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies