വയനാട്ടിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടി; ഒരു മരണം, നിരവധി പേ‍ർക്ക് പരിക്ക്, ഒട്ടേറെ വീടുകൾ ഒറ്റപ്പെട്ടു; രക്ഷാപ്രവർത്തനത്തിനിടെ മണ്ണി‍ടിച്ചിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട്ടിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടി; ഒരു മരണം, നിരവധി പേ‍ർക്ക് പരിക്ക്, ഒട്ടേറെ വീടുകൾ ഒറ്റപ്പെട്ടു; രക്ഷാപ്രവർത്തനത്തിനിടെ മണ്ണി‍ടിച്ചിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 05:45 am IST
FacebookTwitterWhatsAppTelegram

കൽപറ്റ: വയനാട് മുണ്ടക്കൈ ചൂരൽ മലയിൽ വൻ ഉരുൾപൊട്ടൽ. രണ്ട് തവണ ഉരുൾപൊട്ടി. സംഭവസ്ഥലത്ത് നിന്നൊരു മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.  ഒട്ടേറപ്പേർക്ക് പരിക്ക്. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. മിക്ക വീടുകളും വെള്ളത്തിനടിയിലാണ്. വൻ നാശനഷ്ടമെന്നാണ് സൂചന.

പുലർച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യം ഉരുൾപൊട്ടിയത്. ചൂരൽമല സ്കൂളിന് സമീപം നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടി. ചൂരൽമല ടൗണിലെ പാലം തകർന്നു. അ​​ഗ്നിരക്ഷാസേനയും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നാലെ എൻഡിആർഎഫ് സംഘമെത്തിയതോടെ രക്ഷാപ്രവർത്തനം ദ്രു​ത​ഗതിയിൽ പുരോ​ഗമിക്കുകയാണ്. ഇതിനിടയിലും ചൂരൽമല ടൗണിൽ മണ്ണിടിഞ്ഞു. വലിയ ശബ്ദത്തോടെ‌യാണ് ഉരുൾപൊട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു. രക്ഷാപ്രവർത്തകർ ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രദേശത്തേക്കുള്ള പാലം ഒലിച്ചുപോയതിനാൽ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനാകുന്നില്ല. മണ്ണിടിഞ്ഞ് ചൂരൽ‌മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയതായും നിരവധി പേരെ കുറിച്ച് വിവരമില്ലെന്നും നാട്ടുകാർ പറയുന്നു. മണ്ണിടിച്ചിലിൽ നിന്ന് രക്ഷപ്പെട്ടവർ സഹായം അഭ്യർത്ഥിച്ച് വാട്സ് ആപ്പ് വഴി അയച്ച സന്ദേശത്തിലൂടെയാണ് ദുരന്തവനിവരം പുറംലോകമറിയുന്നത്. പുത്തുമല ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ.

Tags: wayanadLANDSLIDE
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies