മൂന്ന് പേരെ കൊലപ്പെടുത്തിയ ഭീകരൻ : ബന്നാർഘട്ട 'മക്‌ന' ഒടുവിൽ പിടിയിൽ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്ന് പേരെ കൊലപ്പെടുത്തിയ ഭീകരൻ : ബന്നാർഘട്ട ‘മക്‌ന’ ഒടുവിൽ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 03:26 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബന്നാർഘട്ട ‘മക്ന’ എന്ന മോഴയാനയെ ഒടുവിൽ കർണ്ണാടക വനം വകുപ്പ് പിടികൂടി .തിങ്കളാഴ്ച ബന്നാർഘട്ടയിലെ തട്ടഗുപ്പെ വനമേഖലയിൽ വനംവകുപ്പ് നടത്തിയ ഓപ്പറേഷനിലാണ് മോഴയാനയെ (മക്ന)പിടികൂടിയത്. നേരത്തെ ഇതേ മക്‌ന ആന വനപാലകരുടെ വാഹനത്തെ പിന്തുടർന്ന് ആക്രമിച്ചിരുന്നു.

ബന്നാർഘട്ടയിലെ തട്ടഗുപ്പെ വനമേഖലയിൽ വെച്ചാണ് മക്‌നയെ പിടികൂടിയത്. ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് വനപാലകർ സഞ്ചരിച്ച വാഹനത്തെ ആന പിന്തുടർന്ന് ആക്രമിച്ചത്. ജീവനക്കാർ കഷ്ടിച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. 10 ദിവസം മുമ്പ് ഈ മക്‌ന ആന ഒരു ഫോറസ്റ്റ് വാച്ചറെ കൊലപ്പെടുത്തിയിരുന്നു. നിലവിൽ ബന്നാർഘട്ട ദേശീയ ഉദ്യാനത്തിലെ ആന സങ്കേതത്തിലേക്കാണ് മക്നയെ മാറ്റിയിരിക്കുന്നത്.

ഡ്രോണിലൂടെ മക്‌നയുടെ സ്ഥാനം തിരിച്ചറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർ പാപ്പാന്മാരുമായി മക്‌ന ആനയെ വളഞ്ഞു.ഡോക്ടർമാരുടെ സംഘവും എത്തിയിരുന്നു.ഈ സമയം വെറ്ററിനറി ഡോക്ടറായ ഷാർപ്‌ഷൂട്ടർ രഞ്ജൻ അനസ്‌തെറ്റിക് ഇഞ്ചക്ഷൻ നൽകി. മയക്കുവെടിയേറ്റ ആന ഒരു കി.മീ. തുടർന്ന് സഞ്ചരിച്ചു മയങ്ങി നിന്നു. തുടർന്ന് മക്ന ആനയെ ശാന്തമാക്കി. പിന്നീട് ആനയെ പിടികൂടി ചികിത്സിച്ചു. അതിനു ശേഷം ബന്നാർഘട്ട ദേശീയ ഉദ്യാനത്തിലെ ആന സങ്കേതത്തിലേക്കു മക്നയെ മാറ്റി.

വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശീലനം ലഭിച്ച ആനകളായ ഭീമ, മഹേന്ദ്ര എന്നിവ ഉൾപ്പെടെ മറ്റ് ആറ് ആനകളും ഈ ദൗത്യത്തിൽ പങ്കു ചേർന്നു.

Tags: Bannerghatta National ParkWild Elephant 'Makna'
ShareTweetSendShare

More News from this section

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

Latest News

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies